ചേമ്പ് പുഴുങ്ങിയതും തൈര് ചമ്മന്തിയും
By : Anu Thomas
ഇന്ന് ഇത്തിരി നാടൻ ആയിക്കോട്ടെ
ചേമ്പ് തൊലി കളഞ്ഞു കഴുകി കഷണങ്ങൾ ആക്കി ഉപ്പു ചേർത്ത് വേവിക്കുക. 1/2 കപ്പ് തേങ്ങ, 2 പച്ച മുളക് (കാന്താരി ആയാൽ നല്ലത് ),കറി വേപ്പില 1/2 തണ്ട് ,3 ചുമന്നുള്ളി എന്നിവ അരച്ച് അതിൽ 1/4 കപ്പ് തൈരും ഉപ്പും കൂടി ചേർക്കുക.ചമ്മന്തി റെഡി.ചൂടോടെ കഴിക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes