ഗ്രീന്പീസ് കറി ( greanpeas curry )
By : Sharna Lateef
ഒരു സിമ്പിൾ പീസ് കറി ആയാലോ ഫ്രണ്ട്സ് ...ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ..നല്ല tastyum ...അപ്പോൾ തുടങ്ങാല്ലേ ....
കുതിർത്ത പീസ് - 2 കപ്പ്
സവോള - 1
പച്ചമുളക് - 2 എണ്ണം ( എരിവനുസരിച് )
മഞ്ഞൾപ്പൊടി
ഗരംമസാല - 1 ടീസ്പൂൺ
വെള്ളം - 2 കപ്പ്
ഉപ്പു
ആദ്യം തന്നെ ഇത്രേം മിക്സ് ചെയ്തു പീസ് വേവിക്കുക .
തേങ്ങ - ഒരു കപ്പ്
പെരുംജീരകം - 1 ടീസ്പൂൺ
ചുവന്നുള്ളി - 2 എണ്ണം ( ഇത്രേം നന്നായി അരച്ച് വെന്ത പീസിൽ ചേർത്ത് ഒന്ന് തിളപ്പിക്കണം ..)
ലാസ്റ്റ് കറി വേപ്പില , ഒരു ഉള്ളി ചേർത്ത് കടുക് വറക്കുക ...അപ്പത്തിനും ചപ്പാത്തിക്കും ഇടിയപ്പതിനുമൊക്കെ പറ്റിയ കറി ആണ് ..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes