വെണ്ടയ്ക്ക ഫ്രൈ.............
By : Indulekha S Nair
വെണ്ടയ്ക്ക നീളത്തില്‍ നാലായിഅരിഞ്ഞത്..
..അതിലേയ്ക്ക്ഒരുസ്പൂണ്‍ കാശ്മീരി മുളകുപൊടിയും കാല്‍ സ്പൂണ്‍മഞ്ഞള്‍പൊടിയും ഉപ്പുംചേര്‍ത്ത് മിക്സ് ചെയ്യുക.......ഒരു പാനില്‍(non stick ആണേല്‍ ഉത്തമം) ആവശ്യത്തിനുവെളിച്ചെണ്ണഒഴിച ്ച് മീനൊക്കെഫ്രൈചെയ്യുന്നപോലെഫ ്രൈചെയ്തുഎടുക്കുക........ച ോറിന്റെ കൂടെയുംചപ്പാത്തിയുടെകൂടെയു മൊക്കെസൂപ്പര്...വേറൊന്നും കൂട്ടാന്‍ തോന്നില്ല
By : Indulekha S Nair
വെണ്ടയ്ക്ക നീളത്തില്‍ നാലായിഅരിഞ്ഞത്..
..അതിലേയ്ക്ക്ഒരുസ്പൂണ്‍ കാശ്മീരി മുളകുപൊടിയും കാല്‍ സ്പൂണ്‍മഞ്ഞള്‍പൊടിയും ഉപ്പുംചേര്‍ത്ത് മിക്സ് ചെയ്യുക.......ഒരു പാനില്‍(non stick ആണേല്‍ ഉത്തമം) ആവശ്യത്തിനുവെളിച്ചെണ്ണഒഴിച
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes