ഫിഷ് റോസ്റ്റിയത്
By : Regitha Prajeesh Kumar
മീൻ കഷണങ്ങളായോ മുറിക്കാതെയോ കഴുകി വെക്കുക
പരന്ന പാൻ വെച് എണ്ണയൊഴിച്ച് സവാള, പച്ചമുളക് G -G past ഇട്ട് നന്നായി വഴറ്റുക ശേഷം മല്ലി- മുളക് - മഞ്ഞൾ പൊടിക്കെൾ ചേർത്ത് മൂപ്പിച്ച് കനം കുറചരിഞ്ഞ തക്കാളി ചേർത്ത് വഴറ്റി ഉപ്പുംപുളിയോ പുളി വെള്ളമോ ചേർത്ത് മീൻ കഷണങ്ങൾ ഇട്ട് തിളച്ചു വരുമ്പോൾ കറിവേപ്പിലയം കുറച്ച്തേങ്ങാപാലുo മീനിന് മുകളിൽ ഒഴിച്ച് കൊടുക്കുക ചെറുതീയിൽ മീൻ വേവിച്ച് ചാറ് വറ്റിച്ചെടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes