നെല്ലിക്ക അച്ചാർ
By : Saiju Alex
നെല്ലിക്ക :1കിലോ
നല്ലെണ്ണ :200മില്ലി
പച്ചമുളക് :10 എണ്ണം
ഇഞ്ചി :1കഷ്ണം
വെളുത്തുള്ളി :20അല്ലി
ചുവന്നുള്ളി :10എണ്ണം
ഉലുവപ്പൊടി :2 സ്പൂൺ
മുളക്പൊടി :3സ്പൂൺ
കടുകുപൊടി :1Spoon
മഞ്ഞൾപൊടി :1സ്പൂൺ
ജീരകപ്പൊടി :2സ്പൂൺ
കായപ്പൊടി :1/2 സ്പൂൺ
ഉപ്പ് :പാകത്തിന്
തയ്യാറാക്കുന്ന വിധം
-------------------------- ------
ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ നെല്ലിക്ക ഇട്ട് വഴറ്റുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവയും വഴറ്റിയെടുക്കുക. പൊടികളും ഉപ്പും ഇതിൽ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് നെല്ലിക്ക ചേർത്തിളക്കി കാറ്റു കടക്കാത്ത ഭരണിയിൽ മൂടി വെക്കുക.
By : Saiju Alex
നെല്ലിക്ക :1കിലോ
നല്ലെണ്ണ :200മില്ലി
പച്ചമുളക് :10 എണ്ണം
ഇഞ്ചി :1കഷ്ണം
വെളുത്തുള്ളി :20അല്ലി
ചുവന്നുള്ളി :10എണ്ണം
ഉലുവപ്പൊടി :2 സ്പൂൺ
മുളക്പൊടി :3സ്പൂൺ
കടുകുപൊടി :1Spoon
മഞ്ഞൾപൊടി :1സ്പൂൺ
ജീരകപ്പൊടി :2സ്പൂൺ
കായപ്പൊടി :1/2 സ്പൂൺ
ഉപ്പ് :പാകത്തിന്
തയ്യാറാക്കുന്ന വിധം
--------------------------
ചട്ടിയിൽ നല്ലെണ്ണ ഒഴിച്ച് ചൂടായാൽ നെല്ലിക്ക ഇട്ട് വഴറ്റുക. മറ്റൊരു പാത്രത്തിൽ എണ്ണ ഒഴിച്ച് പച്ചമുളക് അരിഞ്ഞത്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി, ചുവന്നുള്ളി എന്നിവയും വഴറ്റിയെടുക്കുക. പൊടികളും ഉപ്പും ഇതിൽ ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് നെല്ലിക്ക ചേർത്തിളക്കി കാറ്റു കടക്കാത്ത ഭരണിയിൽ മൂടി വെക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes