ശർക്കര പായസം.
By : Sree Harish
ഒരു കപ്പു പച്ചരി അല്ലെങ്കിൽ കുത്തരി രണ്ടു കപ്പു തിളച്ചവെള്ളത്തിലേക്ക് ചേർത്ത് പകുതി വേവാകുമ്പോൾ വെള്ളത്തിൽ അലിയിച്ചു അരിച്ച ശ ർക്കര ( ഒരു ഉരുളയുടെ മുക്കാൽ ഭാഗം ) ചേർത്ത് ചെറിയ തീയിൽ നന്നായി വെന്തു കുറുകി വരുമ്പോൾ അരക്കപ്പ് തേങ്ങാപ്പാൽ ചേർത്ത് നന്നായി ഇളക്കി രണ്ടു മൂന്നു സ്പൂൺ തിരുങ്ങിയ തേങ്ങയും ഏലക്ക പൊടിച്ചതും കൂടി ... പിന്നെ ഒരു വല്യ സ്പൂൺ നെയ്യിൽ വറുത്ത തേങ്ങപ്പൂളുകളും എള്ളും ചേർത്ത് ഒരു ഫൈനൽ ടച്ചപ്പും...നല്ല മധുരമുള്ള ശർക്കര പായസം !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes