കത്തിരിക്ക.....മസാല.............
By : Indulekha S Nair
കത്തിരിക്ക..നാലായി കീറുക ഒരുപൂവ്പോലെ
എന്നിട്ട് അര മണിക്കൂര്‍ വെള്ളത്തില്‍ ഇടുക...(വാളന്‍ പുളി വെള്ളത്തില്‍ ഇടുക...കറപോകാന്‍നല്ലതാ)
സവാള ...തക്കാളി വെളുത്തുള്ളി ഇഞ്ചി പച്ചമുളക് ഇവചെറിയകഷ്ണങ്ങള്‍ആക്കി ഒന്ന് വഴറ്റുക അതിലേയ്ക്ക് മുളക് പൊടി മല്ലി പൊടി മഞ്ഞള്‍ പൊടി....ഒരു പിടി തേങ്ങ ഇവകൂടിചേര്‍ത്ത് ഇളക്കി അടച്ചുവേവിക്കുക....ഒരുമിനിറ്റ്...ആറിയ ശേഷം നന്നായിഅരച്ചെടുക്കുക......
കത്തിരിക്ക മുഴുവനോടെ കുറച്ച് ഓയില്‍ ഒഴിച്ച് വഴറ്റിഎടുക്കുക...പൊട്ടിപോവാതെ സൂക്ഷിക്കുക....
കടുക് വറുത്തു അതിലേയ്ക്ക്ഉലുവ..... ..കുറച്ചുജീരകംഇടുക..അതിലേയ്ക്ക്അര ച്ചു വച്ചിരിക്കുന്നമിശ്രുതം........ ഒഴിക്കുക....കുറച്ചുവാളന്‍പുളിപിഴിഞ്ഞ്ആവശ്യത്തിനു ഒഴിക്കുക...ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക ...നന്നായിതിളയ്ക്കുമ്പോള്‍.അതിലേയ്ക്ക് കത്തിരിക്ക ഓരോന്നായി ഇടുക ..കുറച്ചു നേരംഅടച്ചു വേവിക്കുക.....പൂരി ചപ്പാത്തി അപ്പം.....ചോറിന്റെ കൂടെയുംനല്ലതാണ്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post