പൈനാപ്പിൾ കേസരി
By : Muneera Saheer
പൈനാപ്പിൾ - 1 ടീ കപ്പ് ( ചെറുതായി അരിഞ്ഞത് )
റവ - 1 ടീ കപ്പ്
ബട്ടർ / നെയ്യ് - 4 ടേബിള്‍സ്പൂൺ
പഞ്ചസാര - 3/4 കപ്പ്
പാൽ (milk) - 1 1/4 ടീ കപ്പ്
അണ്ടിപരിപ്പ്, കിസ്മിസ് - 2 ടേബിൾസ്പൂൺ
പാൻ അടുപ്പത്ത് വെച്ച് ചുടാക്കുബേൾ റവ ഇട്ട് പച്ചമണം മാറുന്നത് വരെ വറുത്ത് മാറ്റി വെക്കുക...
അതേ പാനിൽ ബട്ടർ / നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ്, കിസ്മിസ് വറുത്ത് എടുക്കുക... ശേഷം പൈനാപ്പിൾ അരിഞ്ഞത് ഇട്ട് വഴറ്റുക... പഞ്ചസാരയും, പാലും ചേർക്കുക... പാൽ തിളച്ച് വരുമ്പോൾ റവ ചേര്‍ത്ത് തുടർച്ചയായി ഇളക്കുക... പാനിൽ നിന്ന് വിട്ട് വരുന്ന പരുവത്തിൽ ആയാൽ അണ്ടിപരിപ്പും കിസ്മിസ് ചേര്‍ത്ത് ഇളക്കി തീ ഓഫ് ചെയ്യുക... പരന്ന പാത്രത്തിലേക്ക് മാറ്റി തണുത്താൽ കട്ട് ചെയ്ത് കഴിക്കാം... (പഴുത്ത പൈനാപ്പിൾ ആണ് ഉണ്ടാക്കാൻ നല്ലത്... പഴുപ്പ് കുറവാണെങ്കിൽ അടുപ്പത്ത് വെച്ച് പൈനാപ്പിൾ കഷ്ണങ്ങളും, കുറച്ച് പഞ്ചസാരയും ചേര്‍ത്ത് നന്നായി വഴറ്റിയിട്ട് ചേർക്കാം. പഞ്ചസാര മധുരത്തിന് അനുസരിച്ച് എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes