നല്ല കുരുമുളകിട്ടു വെളിച്ചെണ്ണയിൽ മൊരിച്ചെടുത്തു കറി വെച്ച ബീഫിന്റെ കൂടെ കാന്താരി മുളകും കുഞ്ഞുള്ളിയും ചതച്ചു ചേർത്ത വേവിച്ച കപ്പ ! എങ്ങനെയുണ്ട് സുഹൃത്തുക്കളെ ???
ബീഫ് ഡ്രൈ ഫ്രൈ കറി
By : Sree Harish
ഒന്നര കിലോ ബീഫ് ഇതിലേക്ക് ഒരു ടി സ്പൂൺ മുളകുപൊടി , ഒരു ടേബിൾ സ്പൂൺ കുരുമുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് ചേർത്ത് നന്നായി പുരട്ടി വെക്കുക 15-20 മിനിട്ട് കഴിഞ്ഞു പാനിൽ നല്ല വെളിച്ചെണ്ണ ചൂടാക്കി കുറെ കറിവേപ്പിലയും തേങ്ങാക്കൊത്തുമിട്ടു ബീഫ് നന്നായി ഒന്ന് മൊരിചെടുക്കുക.മറ്റൊരു പാനിൽ എണ്ണ ചൂടാക്കി മൂന്നു സവാള അരിഞ്ഞതും പത്തു കൊച്ചുള്ളി അരിഞ്ഞതും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളക് ചതച്ചതും one by one നന്നായി വഴറ്റുക. മുളകുപൊടി, കുരുമുളകുപൊടി ഓരോ ടേബിൾ സ്പൂൺ ,മല്ലിപ്പൊടി 2 ടേബിൾ സ്പൂൺ വീതം ചേർത്തിട്ടു രണ്ടു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ഈ വഴറ്റിയ മിശ്രിതത്തിൽ നിന്നും രണ്ടു ടേബിൾ സ്പൂൺ മാറ്റിവെക്കുക. ഇതു തണുത്ത ശേഷം നന്നായി അരച്ചെടുക്കുക.ബാക്കിയുള്ള മസാല മിക്സിലെക്കു മൊരിച്ചെടുത്ത ബീഫും ചേർത്തിലളക്കി ചെറിയ ചൂടുവെള്ളം ആവശ്യത്തിനോഴിച് നന്നായി വേവിച്ചെടുക്കുക.ബീഫ് പാകമായി ഗ്രേവി കുറുകി അരച്ചുവെച്ചിരിക്കുന്ന കൂട്ട് ചേർത്ത് ഒരു സ്പൂൺ മസാലപ്പൊടി((പെരുംജീരകം , ഗ്രാമ്പൂ , ഏലക്ക , പട്ട - ചൂടാക്കി പൊടിച്ചത്)ചേർത്തിളക്കി മല്ലിയില / കറിവേപ്പില തൂവി വാങ്ങാം.കൂട്ടുകാർ try ചെയ്തു നോക്കുമല്ലോ !

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes