By Meera Vinod
പനീര്‍ - 1 കപ്പ്
സവാള -1
തക്കാളി -2-3
പച്ചമുളക് -2
ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് -2 സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
മുളക് പൊടി -1/2 സ്പൂണ്‍
ഗരം മസാല -കാല്‍ സ്പൂണ്‍
മല്ലി പൊടി -കാല്‍ സ്പൂണ്‍
നെയ്യ്/ബട്ടര്‍ -ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ഉപ്പ്
ഒരു പാന്‍ ചൂടാക്കി കുറച്ച് നെയ്യോ ബട്ടറോ ചേര്‍ത്ത് ഉരുകുബോള്‍ പനീര്‍ ചേര്‍ക്കുക ബ്രൗണ്‍ കളര്‍ ആകുബോള്‍ എടുത്ത് വേറൊരു പാത്രത്തില്‍ മാറ്റുക .ആ പാനില്‍ തന്നെ 2-3 സ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റുക.സവാള ,പച്ചമുളകും ചേര്‍ത്ത് വഴറ്റുക തക്കാളി മിക്സിയില്‍ അടിച്ച് പേസ്റ്റ് ആക്കി ഇതിലേക്ക് ചേര്‍ത്ത് വഴറ്റുക .നന്നായി വഴറ്റി കഴിഞ്ഞ് പൊടികള്‍ ചേര്‍ത്ത് വഴറ്റുക ഇതിലേക്ക് പനീര്‍ ചേര്‍ക്കാം നന്നായി ഇളക്കി കുറച്ച് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക .ഗ്രേവി വേണ്ടവര്‍ക്ക് വെള്ളം കൂടുതല്‍ ചേര്‍ക്കാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes