തിരുവനന്തപുരം എരിശ്ശേരി
By : Meera Vinod
വന്‍പയര്‍ (kidney beans) -1/2 കപ്പ്
പച്ച നേന്ത്രകായ് -1
ചേന ,മരിച്ചീനി,മത്തങ്ങ ,-10 കഷ്ണങ്ങള്‍ വീതം(കാച്ചില്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കുക )
പച്ച മുളക് -3
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
മുളക് പൊടി -1സ്പൂണ്‍
കുരുമുളക് ചതച്ചത് -6-7
ജീരകം -1/2 സ്പൂണ്‍
കുഞ്ഞുള്ളി -6
വെളുത്തുള്ളി -3 അല്ലി
തേങ്ങ -ഒന്ന്
ഉഴുന്ന് ,കറിവേപ്പില ,വറ്റല്‍ മുളക് ,വെളിച്ചെണ്ണ എന്നിവ കടുക് വറുക്കാന്‍
വന്‍യര്‍ ചെറുതായി വെന്തു വരുബോള്‍ തൊലികളഞ്ഞ് അരിഞ്ഞ് വച്ച നേന്ത്രകായ്,ചേന,മത്തന്‍,മര ിച്ചീനി എന്നിവ വല്യ കഷ്ണങ്ങളായി മുറിച്ച് പച്ച മുളക് ,മഞ്ഞള്‍ പൊടി കുറച്ച് ഉപ്പും ചേര്‍ത്ത് വേവിക്കുക .നന്നായി വേവുബോള്‍ അര മുറി തേങ്ങ ,ജീരകം ,മുളക് പൊടി ,കുഞ്ഞുള്ളി എന്നിവ അരച്ചെടുക്കുക നല്ല പോലെ അരയണ്ട.ഈ കൂട്ട് വേവിച്ചു വച്ചതിലോട്ട് ചേര്‍ക്കുക .കടുക് വറുക്കുബോള്‍ കടുകിന് പകരം ഉഴുന്ന് ചേര്‍ക്കുക .ഉഴുന്ന് ,വറ്റല്‍ മുളക്,കറിവേപ്പില എന്നിവ ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുക്കുക അര മുറി തേങ്ങ വറുത്ത് എരിശ്ശേരിയിലേക്ക് ചേര്‍ക്കുക .ഉപ്പ് കുറവാണേല്‍ ചേര്‍ക്കുക
ഇതേ കൂട്ട് ഉപയോഗിച്ച് മത്തനും,കായും വച്ചും ഉണ്ടാക്കാം .എരിവ് വേണ്ടവര്‍ക്ക് കൂട്ടുകയോ കുറക്കുകയോ ചെയ്യുക .
By : Meera Vinod
വന്‍പയര്‍ (kidney beans) -1/2 കപ്പ്
പച്ച നേന്ത്രകായ് -1
ചേന ,മരിച്ചീനി,മത്തങ്ങ ,-10 കഷ്ണങ്ങള്‍ വീതം(കാച്ചില്‍ ഉണ്ടെങ്കില്‍ അതും ചേര്‍ക്കുക )
പച്ച മുളക് -3
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
മുളക് പൊടി -1സ്പൂണ്‍
കുരുമുളക് ചതച്ചത് -6-7
ജീരകം -1/2 സ്പൂണ്‍
കുഞ്ഞുള്ളി -6
വെളുത്തുള്ളി -3 അല്ലി
തേങ്ങ -ഒന്ന്
ഉഴുന്ന് ,കറിവേപ്പില ,വറ്റല്‍ മുളക് ,വെളിച്ചെണ്ണ എന്നിവ കടുക് വറുക്കാന്‍
വന്‍യര്‍ ചെറുതായി വെന്തു വരുബോള്‍ തൊലികളഞ്ഞ് അരിഞ്ഞ് വച്ച നേന്ത്രകായ്,ചേന,മത്തന്‍,മര
ഇതേ കൂട്ട് ഉപയോഗിച്ച് മത്തനും,കായും വച്ചും ഉണ്ടാക്കാം .എരിവ് വേണ്ടവര്‍ക്ക് കൂട്ടുകയോ കുറക്കുകയോ ചെയ്യുക .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes