വളരെ എളുപ്പത്തില്‍ പനീര്‍ കൊണ്ട് ഉണ്ടാക്കാവുന്ന ഒരു സ്നാക്ക്
പനീര്‍ പക്ക്വട
By : Aneeja Ali
പനീര്‍ ക്യൂബ്സ് : ആവശ്യത്തിനു
കടലപ്പൊടി : ഒരു കപ്പ്
മഞ്ഞള്‍ പൊടി : ഒരു നുള്ള്
മുളക് പൊടി : എരിവു അനുസരിച്ച്
കായം : ഒരു നുള്ള്
ജീരകം : അര ടി സ്പൂണ്‍
വെള്ളം
ഉപ്പ് : പാകത്തിന്
ഓയില്‍ : ഡീപ്പ് ഫ്രൈ ചെയ്യാന്‍
പനീറും ഓയിലും ഒഴിച്ചുള്ള ചേരുവകള്‍ എല്ലാം മിക്സ് ചെയ്യുക... ഇത്തിരി കട്ടിയില്‍ തന്നെ ..
പാനില്‍ ഓയില്‍ ചൂടാക്കി ... തയ്യാറാക്കി വെച്ചിട്ടുള്ള മിശ്രിതത്തില്‍ ഓരോ ക്യൂബ്സ് ആയി മുക്കി പൊരിക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes