നല്ലചൂട് ഉള്ളിവട കഴിച്ചോളൂ................. .....
By : Indulekha S Nair
1 .സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം അരിഞ്ഞത്
ഇഞ്ചി ചെറിയകഷ്ണംചതച്ചത്
കറിവേപ്പില
2 കടലമാവ് ഒരുകപ്പ്
അരിപ്പൊടി..ഒരുസ്പൂണ്‍
മൈദാഒരുസ്പൂണ്‍
പിരിയാന്‍മുളക്പൊടി ഒരുസ്പൂണ്‍
പെരുംജീരകം അരസ്പൂണ്‍
ഉപ്പ്....
വെളിച്ചെണ്ണ
ഒന്നാമത്തെ ചേരുവകള്നന്നായികൈകൊണ്ടുതി രുമ്മിവയ്ക്കുക..ഒരുപതിനഞ്ച ുമിനിട്ട്....... അതിലേയ്ക്ക് ര ണ്ടാമത്തെചേരുവകള്ചേര്ത്ത ു ആവശ്യമെങ്കില്കുറച്ചുവെള്ള വുംഒഴിച്ച്മിക്സ്ചെയ്യുക.. ..ആവശ്യത്തിനുഉപ്പുംചേര്ക് കുക......(സവാളയുടെവെള്ളം ഉണ്ടാവും) വെളിച്ചെണ്ണചൂടാവുമ്പോള്‍ ഓരോതവി എണ്ണയില്‍ഇട്ടുകൊടുക്കുക... ......ബ്രൌണ്‍നിറംആവുമ്പോള്‍ വാങ്ങുക..
By : Indulekha S Nair
1 .സവാള മൂന്നെണ്ണം കനം കുറച്ചു അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം അരിഞ്ഞത്
ഇഞ്ചി ചെറിയകഷ്ണംചതച്ചത്
കറിവേപ്പില
2 കടലമാവ് ഒരുകപ്പ്
അരിപ്പൊടി..ഒരുസ്പൂണ്‍
മൈദാഒരുസ്പൂണ്‍
പിരിയാന്‍മുളക്പൊടി ഒരുസ്പൂണ്‍
പെരുംജീരകം അരസ്പൂണ്‍
ഉപ്പ്....
വെളിച്ചെണ്ണ
ഒന്നാമത്തെ ചേരുവകള്നന്നായികൈകൊണ്ടുതി
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes