ഞാനിന്ന് രാവിലെ ചിക്കം വാങ്ങാന്‍ പോയപ്പോ നല്ല അയ്‌ല കണ്ടു. അതുകൊണ്ട് ചിക്കം വിട്ട് അതൊരു കിലോ വാങ്ങി 😄😄
By : Salahudheen Kuppanath
പറയുമ്പോ വേഗം കഴിഞ്ഞു, അയ്‌ല മുളകിട്ടത് എന്നൊക്കെ, പക്ഷേ അതുണ്ടാക്കനോ?? എത്ര ശ്രമിച്ചിട്ടും ആ ഒരു ഇത് വരുന്നില്ല,
പക്ഷെ കണ്ടാല്‍ വായില്‍ വെള്ളമൂറാതിരിക്കില്ല...
ഊറൂലെ ?😮
മണ്‍ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കുക. (മൺ ചട്ടി മുസ്റ്റ് ആണു😄 )ചട്ടി തുണികൊണ്ട് പിടിച്ച് എണ്ണ ചട്ടിയുടെ വശങ്ങളിലേക്ക് പരത്തുക. എണ്ണ ചൂടായാല്‍ വറ്റല്‍ മുളക് രണ്ടായി കീറി ചേര്‍ക്കുക. പിന്നീട് വേപ്പില.വേപ്പില പൊട്ടിയാല്‍ മഞ്ഞള്‍ പൊടി ചേര്‍ത്തിളക്കുക. പിന്നീട് മുളക്പൊടി ജിഞ്ചർ, ഗാർലിക് ടോമോടോ ചേര്‍ക്കുക. തീ കുറച്ച് മുളക് പകുതി മൂക്കുന്നതുവരെ കാക്കുക.
പിന്നീട് വാളന്‍പുളിയുടെ വെള്ളമോ കുടമ്പുളിയോ ചേര്‍ക്കുക. അത്യാവശ്യത്തിന് വെള്ളം ചേര്‍ത്ത് തിളക്കുന്നതു വരെ കാത്തു നില്ക്കുക. തിളച്ചാല്‍ അത്യാവശ്യത്തിന്‍ ഉപ്പും ചേര്‍ത്ത് മീന്‍ ചേര്‍ക്കുക. തീകുറച്ച് മീന്‍ വേവിക്കുക. മൂടി വെക്കരുത്. കുറുകിയ അവസ്ഥയില്‍ ചട്ടി ഇറക്കാം.
ഈ കറി രണ്ടുമൂന്നു ദിവസം വരെ കേടാവാതെ ഇരിക്കും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes