മാങ്ങാക്കറി
By :: Murali Sudhakaran
പുളിയുളള നാരുളള മാങ്ങ - 3 എണ്ണം
(ദശയുളള, പൊടിയുളള മാങ്ങയായാല്‍ പെട്ടന്ന് അളിഞ്ഞു പോകും)
മുളകുപൊടി - 4 ടീസ്പൂണ്‍
കടുക്, മുളക് , കറിവേപ്പില - താളിക്കാന്‍
ഉലുവപ്പൊടി - 1 ടീസ്പൂണ്‍
കായം പൊടിച്ചത് - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വനാഗിരി(ഒപ്ഷണല്‍) - 1ടേബിള്‍സ്പൂണ്‍
എളെളണ്ണ - 2 ടേബിള്‍സ്പൂണ്‍
മാങ്ങ ചെറുതായി അരിഞ്ഞ് ഉപ്പും, മുളകുപൊടിയും, പകുതി എണ്ണയും പുരട്ടിവെക്കുക. ബാക്കി എണ്ണയില്‍
കടുക്, മുളക്, കറിവേപ്പില താളിക്കുക, തണുക്കുംപോള് ഇത് മാങ്ങാക്കൂട്ടലേക്കൊഴിക്കുക . അല്‍പ്പം വെളളം തിളപ്പിച്ച് തണുക്കുംപോള് ഒഴിച്ചു കൊടുത്തോ, വിനാഗിരി ചേര്‍ത്തോ കറി ലൂസാക്കുക. അതിലേക്ക് ഉലുവ, കായം പൊടികള്‍ ചേര്‍ത്ത് ഇളക്കുക. ഉണ്ടാക്കുന്ന സമയത്ത് ഉപ്പ് അല്പം കൂടി നിന്നോട്ടെ, അടുത്ത ദിവസം മുതല്‍ കഴിച്ചു തുടങ്ങാം, അപ്പോഴേക്കും ഉപ്പ പാകമായിട്ടുണ്ടാകും.
By :: Murali Sudhakaran
പുളിയുളള നാരുളള മാങ്ങ - 3 എണ്ണം
(ദശയുളള, പൊടിയുളള മാങ്ങയായാല്‍ പെട്ടന്ന് അളിഞ്ഞു പോകും)
മുളകുപൊടി - 4 ടീസ്പൂണ്‍
കടുക്, മുളക് , കറിവേപ്പില - താളിക്കാന്‍
ഉലുവപ്പൊടി - 1 ടീസ്പൂണ്‍
കായം പൊടിച്ചത് - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വനാഗിരി(ഒപ്ഷണല്‍) - 1ടേബിള്‍സ്പൂണ്‍
എളെളണ്ണ - 2 ടേബിള്‍സ്പൂണ്‍
മാങ്ങ ചെറുതായി അരിഞ്ഞ് ഉപ്പും, മുളകുപൊടിയും, പകുതി എണ്ണയും പുരട്ടിവെക്കുക. ബാക്കി എണ്ണയില്‍
കടുക്, മുളക്, കറിവേപ്പില താളിക്കുക, തണുക്കുംപോള് ഇത് മാങ്ങാക്കൂട്ടലേക്കൊഴിക്കുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes