എള്ളുണ്ട
By Meera Vinod
കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പലഹാരമാണ് എള്ളുണ്ട.ഇത് കഴിക്കാത്ത മലയാളികള്‍ കാണില്ലാന്ന് തോനുന്നു.
ആവശ്യമുള്ള സാധനങ്ങള്‍.
എള്ള് - 250 gm
ശര്‍ക്കര- 150gm(മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
നെയ്യ് - 1സ്പൂണ്‍
ശര്‍ക്കര ഉരുക്കാന്‍ ആവശ്യത്തിന് വെള്ളം
എള്ള് - 250 gm
ശര്‍ക്കര- 150gm(മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
നെയ്യ് - 1സ്പൂണ്‍
ശര്‍ക്കര ഉരുക്കാന്‍ ആവശ്യത്തിന് വെള്ളം
ഒരു പാനില്‍ എള്ള് ഇട്ട് വറുക്കുക അത് മൊരിഞ്ഞു വരുബോള്‍ തീ ഓഫ് ചെയ്യുക .ഒരു പാത്രത്തില്‍ കുറച്ച് വെള്ളം എടുത്ത് ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.ശര്‍ക്കര പാനി ഒരു പാത്രത്തില്‍ എടുത്ത് കട്ടി ആകുന്നവരെ ചൂടാക്കുക .ശര്‍ക്കര പാനി കട്ടി ആയ ശേഷം എള്ളിലേക്ക് ഒഴിക്കുക 1സ്പൂണ്‍ നെയ്യും കൂടെ ചേര്‍ക്കുക .കുറച്ച് തണുത്ത ശേഷം ഉരുട്ടി എടുക്കാം. വേണമെങ്കില്‍ ഒരു ഏലക്ക കൂടി ചേര്‍ക്കാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes