ഗോപി മഞ്ചൂരിയന്‍ (gravy type )( my style )
By Meera Vinod
കോളിഫ്ലവര്‍ -അര കിലോ
സവാള -1
പച്ചമുളക് -3
കാപ്സിക്കം -1/2 - 1
ഇഞ്ചി ചെറുതായരിഞ്ഞത് -1 സ്പൂണ്‍
വെളുത്തുള്ളി ചെറിയതായി അരിഞ്ഞത് -1സ്പൂണ്‍
Spring onion അരിഞ്ഞത് - അര കപ്പ്

ബാറ്റര്‍ ഉണ്ടാക്കാന്‍
കറക്റ്റ് അളവല്ല കേട്ടോ കോളിഫ്ളവര്‍ മുക്കി പോരിക്കാന്‍ വേണ്ടി
കോണ്‍ഫ്ലവര്‍ - 1 കപ്പ്
മൈദ -അര കപ്പ്
Ginger Garlic paste -1 spoon
കുരുമുളക് പൊടി -1/2 - 1spoon
സോയാസോസ് -അര സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

സോയാസോസ് -3 spoon
ചില്ലിസോസിന് പകരം ഞാന്‍ മുളക് പൊടി 1 spoon ചേര്‍ത്തു
ടൊമാറ്റോ സോസ് - 2 spoon
വിനാഗിരി -1/2 spoon (optional)
പഞ്ചസാര -1 നുള്ള്
എണ്ണ -ആവശ്യത്തിന്

ആദ്യമേ കോളിഫ്ലവര്‍ ചെറിയ ഇതളുകളാക്കി ഒരു പാത്രത്തില്‍ വെള്ളം മഞ്ഞള്‍ പൊടി ,ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക ഒന്ന് വെള്ളത്തില്‍ കഴുകി എടുക്കുക .
ഒരു പാത്രത്തില്‍ കോണ്‍ഫ്ലവര്‍ ,മൈദ ഉപ്പ് ,അര സ്പൂണ്‍ സോയാസോസ് ,കുരുമുളക് പൊടി ,Ginger Garlic paste ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേര്‍ത്ത് കട്ട പിടിക്കാതെ ദോശ മാവിന്റെ പാകത്തില്‍ കലക്കി വക്കുക .ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുബോള്‍ വൃത്തിയാക്കി വച്ച കോളിഫ്ലവര്‍ ഈ മാവില്‍ മുക്കി ബ്രൗണ്‍ നിറം ആകുബോള്‍ വറുത്ത് കോരുക.ആ എണ്ണയില്‍ തന്നെ ചെറുതായരിഞ്ഞ ഇഞ്ചി ,വെളുത്തുള്ളി ,നീളത്തില്‍ അരിഞ്ഞ പച്ചമുളക് ,എന്നിവ ചേര്‍ക്കുക ക്യൂബായി കട്ട് ചെയ്ത സവാള ചേര്‍ക്കുക ഒന്ന് ചുവക്കുന്പോള്‍ കാപ്സിക്കം ചേര്‍ക്കാം ഹൈ ഫ്ലൈമില്‍ വച്ച് വേഗത്തില്‍ ഇളക്കുക കൂടുതല്‍ വേകണ്ട പച്ച ഒന്ന് മാറ്റുക ഇതിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് എന്നിവ ചേര്‍ക്കുക നന്നായി ചൂടാകുബോള്‍ അര ഗ്ലാസ് വെള്ളത്തില്‍ മുളക് പൊടി കലക്കി ഒഴിച്ച് ഇളക്കുക കുറച്ച് ഉപ്പ് ചേര്‍ക്കുക ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക (ഗ്രേവി കുറച്ച് കട്ടി ആകാന്‍ ഞാന്‍ 1 spoon കോണ്‍ഫ്ലവര്‍ വെള്ളത്തില്‍ കലക്കി ചേര്‍ത്തു) കോളിഫ്ലവര്‍ ചേര്‍ത്ത് ഇളക്കുക .ഗ്രേവി കുറച്ച് കട്ടി ആകുബോള്‍ തീ ഓഫ് ചെയ്തു സ്പ്രിങ് ഒണിയന്‍ ചേര്‍ത്ത് ഇളക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes