ഇന്നലെ ഉള്ളിവട ആയിരുന്നു വൈകുന്നേരം സ്പെഷ്യൽ
By : Saiju Alex
കൂടുതൽ ഒന്നും പറയേണ്ട കാര്യം ഇല്ലല്ലോ അല്ലെ ........... അപ്പൊ തുടങ്ങുവല്ലേ
കടലമാവ് : 250 ഗ്രാം
സവോള : 250 to 300 ഗ്രാം
പച്ചമുളക് : 6 എണ്ണം
കറിവേപ്പില : 4 തണ്ട്
മുളക്പൊടി : 1 ടീസ്പൂൺ
കായപ്പൊടി : അര ടീസ്പൂൺ
മസാല പൊടി : അര ടീസ്പൂൺ
പച്ചമുളക് ചെറുതായി അരിഞ്ഞുവെക്കുക , കറിവേപ്പില ഇറുത്തു ഇടുക, സവോള അരിഞ്ഞു ഇടുക മാവു ഇടുക, പൊടികൾ എല്ലാം കൂടി ഇടുക ........ ആവശ്യത്തിനു വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കു ചീനച്ചട്ടിയിൽ എണ്ണ നന്നായി തിളകുമ്പോൾ കുഴച്ചു വെച്ച മാവു കുറേശ്ശെ എടുത്ത് കൈവെള്ളയിൽ വെച്ച് ചെറുതായി പരത്തി നേരെ എണ്ണയിൽ ഇടുക ............ നോക്കീം കണ്ടും ഇട്ടില്ലേ പണി കിട്ടുവേ ....... നല്ലത് പോലെ മൂത്തതിനു ശേഷം കോരിയെടുക്കുക ........... കിടിലൻ ഉള്ളിവട തയ്യാർ ...........
NB : സവോള അരിയുമ്പോൾ സൺ ഗ്ലാസ് വെച്ചിട്ട് അരിഞ്ഞാൽ കണ്ണിൽ നിന്നും വെള്ളം വരില്ല........... ഞാൻ പരീക്ഷിച്ചു നോക്കിയതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes