വഴുതനങ്ങ വറുത്തത് (Brinjal Fry)
By : Anu Thomas
********************************
വഴുതനങ്ങ വട്ടത്തിൽ കനം കുറഞ്ഞു അരിഞ്ഞു മഞ്ഞൾ,മുളക്, ഉപ്പു രണ്ടു വശത്തും തേച്ചു പിടിപ്പിച്ചു ഒരു പാനിൽ എണ്ണയിൽ രണ്ടു വശവും ഗോള്ടെൻ ബ്രൌണിൽ വറുത്തു എടുക്കുക. ചോറിനും ചപ്പാത്തിക്കും സൈഡ് ഡിഷ്‌ ആയി ഉപയോഗിക്കാം.സമയവും സാധനങ്ങളും കുറച്ചു മതി.


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post