Easy ചമ്മന്തി പൊടി
By : Geethu Krish
ഇതു അറിയാമായിരിക്കും അറിയാത്തവർ ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ ട്ടോ smile emoticon smile emoticon
Dry Coconut powder or fresh coconut : പകുതി
കുരുമുളക് : half spn
വറ്റൽമുളക് : 4 (എരിവു നിങ്ങളുടെ ഇഷ്ടം)
പുളി ആവിശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത് : 2 spn
കറിവേപ്പില : 4 ഇതൾ
ഉപ്പ് ആവിശ്യത്തിന് ചേർക്കാം
ആദ്യം പാൻയിൽ തേങ്ങ ചിരവിയത് ഇട്ടു golden കളർ ആവുന്നത് വരെ ഇളക്കുക. അതിനുശേഷം കുരുമുളക്,വറ്റൽമുളക്,പുളി, ഉള്ളി കറിവേപ്പില ചേർത്ത് ഇളക്കി brown നിറം ആവുമ്പോൾ മിക്സ്‌യിൽ ഉപ്പും ചേർത്ത് അരച്ച് എടുക്കുക ചമ്മന്തി പൊടി റെഡി.
By : Geethu Krish
ഇതു അറിയാമായിരിക്കും അറിയാത്തവർ ഉണ്ടാക്കി നോക്കി അഭിപ്രായം പറയണേ ട്ടോ smile emoticon smile emoticon
Dry Coconut powder or fresh coconut : പകുതി
കുരുമുളക് : half spn
വറ്റൽമുളക് : 4 (എരിവു നിങ്ങളുടെ ഇഷ്ടം)
പുളി ആവിശ്യത്തിന്
സവാള ചെറുതായി അരിഞ്ഞത് : 2 spn
കറിവേപ്പില : 4 ഇതൾ
ഉപ്പ് ആവിശ്യത്തിന് ചേർക്കാം
ആദ്യം പാൻയിൽ തേങ്ങ ചിരവിയത് ഇട്ടു golden കളർ ആവുന്നത് വരെ ഇളക്കുക. അതിനുശേഷം കുരുമുളക്,വറ്റൽമുളക്,പുളി,
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes