HEART SHAPE FRIED EGG
By : Indulekha S Nair
സ്പ്രിംഗ് ഒനിയന്‍....കുറച്ച്
സെലേരി..ഒരുതണ്ട്
പച്ചമുളക്.3 ..ക്യാരറ്റ് ഒന്ന്
ഉപ്പ്........ഇവയെല്ലാം നന്നേചെറുതായിഅിരിഞ്ഞു എടുക്കുക
മുട്ടനന്നായിഅടിച്ചുഅതില്‍ഉപ്പുംഇട്ടു ഇവയെല്ലാംചേര്‍ക്കുക...........
ആദ്യംഒരുതവിഒഴിച്ച്ദോശ പോലെ പരത്തുക.....
അത് വെന്ത ശേഷം ചുരുട്ടി എടുക്കുക അവസാനത്തെ ചുരുട്ട് വരുമ്പോള്‍ ഒരു തവി കൂടെഅതിനോട് ചേര്‍ന്ന് പിന്നെയുംഒഴിക്കുക ..ഇങ്ങനെ നാല്പ്രാവശ്യം ആവര്‍ത്തിക്കുക....അപ്പോള്‍ ആദ്യത്തെ ചിത്രംപോലെ വരും
എന്നിട്ട് വട്ടത്തില്‍ ചെറിയചെറിയകഷ്ണങ്ങളായി മുറിക്കുക
ആഓരോ ... കഷ്ണത്തെയും...slanding ആയിമുറിക്കുക.....എന്നിട്ട് ഹൃദയത്തിന്റെആകൃതിയില്‍ ചേര്‍ത്തുവയ്ക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes