കപ്പ കട്ട്ലെറ്റ് (Kappa / Tapioca Cutlet)
By : Anu Thomas
കപ്പ വേവിച്ചു ഉടച്ചു വയ്ക്കുക.പാനിൽ എണ്ണ ചൂടാക്കി സവാള ,പച്ച മുളക്, ഇഞ്ചി , കറി വേപ്പില വഴറ്റുക.ഗരം മസാല ചേർത്ത് ഇളക്കി, ഉടച്ച കപ്പയും ഉപ്പും ചേർക്കുക. എല്ലാം കൂടി നന്നായി മിക്സ് ചെയ്തു ഓഫ് ചെയ്ത ശേഷം തണുക്കുമ്പോൾ കയ്യിൽ കുറച്ചു എണ്ണ പുരട്ടി കപ്പ കുറേശ്ശെ കയ്യിൽ എടുത്തു ഉരുട്ടി , മുട്ട അടിച്ചതിൽ മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes