Luqaimat..
By: Chindu Arun
Dubai Global Village പോകുമ്പോഴൊക്കെ നേരെ പോകുന്നത് heritage cooking sectionilekku ആണ്.കൊതിയൂറുന്ന ഈ അറബിക് സ്വീറ്റ് കഴിക്കാൻ. സിമ്പിൾ ആണ് but so delicious.
All purpose flour / maida-1 cup
Corn flour- 1 tablspn
Instant yeast-1/2 teaspn
Sugar-1 tspn
Cardamom powder-1/4 town
Oil-1 tspn
Saffron-1 pinch
Warm water-3/4 cup
Oil- for frying
Dates syrup/sugar syrup-as needed
ചെറിയ ചൂട് വെള്ളത്തിൽ ചേരുവകൾ എല്ലാം ചേർത്ത് കട്ട കെട്ടാതെ കുഴച്ചെടുക്കുക....ഇഡലി മാവിനെക്കൾ കട്ടിയിൽ.1 hr മാവ് പൊങ്ങാൻ വെക്കാം. ശേഷം ഓരോ സ്പൂൺ മാവ് എടുത്തു oilil golden brown colouril ഫ്രൈ ചെയ്തെടുക്കുക.ഈ hot ballsil dates syrup അല്ലെങ്കിൽ ഷുഗർ syrup ഒഴിച്ച് ചൂടോടെ കഴിക്കാം.Its yummyy.
Enjoyyyy...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes