മസാല ചായ ( masala tea )
By : Sharna Lateef
പതിവ് ചായയിൽ നിന്ന് വ്യത്യസ്തമായി ചതച്ച ഒരു കഷ്ണം ഇഞ്ചിയും , അഞ്ചാറ് കുരുമുളകും , ഏലക്കയും കൂടി ചേർത്ത് ചായ തിളപ്പിച്ച് കുടിച്ചു നോക്കു ഫ്രണ്ട്സ് ..തീർച്ചയായും നിങ്ങൾക്ക് ഇഷ്ട്ടപെടും ..ഒരു ഗ്ലാസ് പാലും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തിളക്കുമ്പോൾ തേയിലക്ക് പുറമേ ഈ മിക്സ് കൂടി ചേർത്ത് നന്നായി തിളപ്പിച് അരിച് എടുക്കാം ..ആവശ്യത്തിനു പഞ്ചസാരയും ചേർക്കാം ..രുചികരമായ മസാല ചായ റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes