ചൂര -അര കിലോ
തേങ്ങ -3 പിടി
പച്ച മുളക് -3
കുഞ്ഞുള്ളി -5-6
തക്കാളി -1(മുരിങ്ങക്ക ഇട്ട് വക്കുന്നതാണ് കൂടുതല്‍ ടേസ്റ്റ് )
ഇഞ്ചി -ഒരു ചെറിയ പീസ്
പുളി -ആവശ്യത്തിന് (വാളന്‍ പുളി )
മുളക് പൊടി -2 സ്പൂണ്‍ (കൂടുതല്‍ വേണ്ടവര്‍ക്ക് കൂട്ടാം)
മല്ലി പൊടി - 1/2 സ്പൂണ്‍ (ചിലര്‍ മുളക് പൊടിയുടെ നേര്‍ പകുതി മല്ലിപൊടി ചേര്‍ക്കും ഞാന്‍ മല്ലി കുറച്ച് ആണ് ചേര്‍ത്തെ. )
മഞ്ഞള്‍ പൊടി -കാല്‍ സ്പൂണ്‍
ഉലുവ പൊടി -കാല്‍ സ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഒരു ചീനചട്ടിയില്‍ മുളക് പൊടി,മല്ലി പൊടി ,ഉലുവ പൊടി എന്നിവ ചെറു തീയില്‍ ചൂടാക്കുക എണ്ണ ചേര്‍ക്കണ്ട.ബ്രൗണ്‍ നിറം ആകുബോള്‍ ഓഫ് ചെയ്യുക.തണുത്ത ശേഷം ചൂടാക്കിയ പൊടികളും തേങ്ങ,മഞ്ഞള്‍ പൊടി കുഞ്ഞുള്ളി എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.ഒരു മണ്‍ചട്ടിയില്‍ ഈ അരപ്പും തക്കാളി ,രണ്ടായി കീറിയ പച്ച മുളക്,ഇഞ്ചി ചെറുതായി അരിഞ്ഞതും മീന്‍ വേകാന്‍ വേണ്ട വെള്ളവും ഉപ്പും ചേര്‍ത്ത് കലക്കി വക്കുക .ഇതിലേക്ക് കഴുകി വൃത്തിയാക്കി കഷ്ണിച്ചു വച്ച മീന്‍ ചേര്‍ക്കുക .നന്നായി വെട്ടിതിളക്കുന്ന വരെ ഹൈ ഫ്ലൈമിലും അതു കഴിഞ്ഞ് ലോ ഫ്ലൈമിലും ഇട്ട് വേവിക്കുക.കറി കട്ടി ആകുബോള്‍ കുറച്ച് വെളിച്ചെണ്ണ മുകളില്‍ ഒഴിച്ച് കറി വേപ്പിലയും ചേര്‍ക്കുക .
പുളി ഞാന്‍ തേങ്ങ അരക്കുബോള്‍ അരച്ചെടുക്കുകയാണ് ചെയ്യുക .വെള്ളത്തില്‍ കുതിത്ത് പുളി പിഴിഞ്ഞ് മീന്‍ വേവിക്കുന്ന സമയത്തും ചേര്‍ക്കാം.സ്പൂണ്‍ ഇട്ട് ഇളക്കാതെ അടിയില്‍ പിടിക്കാതിരിക്കാന്‍ ഒരു തുണി കൊണ്ട് ചട്ടി പിടിച്ച് ഒന്ന് കറക്കുന്നതാവും നല്ലത് അപ്പോ മീന്‍ പൊടിയത്തില്ല.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes