VEG FRIED RICE
By : Indulekha S Nair
....ബസുമതി അരി ......2 കപ്പ് (റൈസ് cooker ഇല്‍ ആണ് ഉണ്ടാക്കിയത് അപ്പോള്‍....2 കപ്പ് അരിക്ക് 4 കപ്പ് വെള്ളം... ഉപ്പ് ആവശ്യത്തിനു )
ചേരുവകള്‍ : (കൃത്യം അളവുകള്‍ പറയാന്‍ എനിക്കറിയില്ല എല്ലാം കൈ കണക്കുകള്‍ ആണ് ..
1.സ്പ്രിംഗ് ഒനിയന്‍ /സെലേരി /വെളുത്തുള്ളി/ഇഞ്ചി /ക്യാരറ്റ് /ബീന്‍സ്
2.ടൊമാറ്റോ സോസ് /സോയ സോസ് (ഒരു ടേബിള്‍ സ്പൂണ്‍ )
കുരുമുളക് പൊടി....1 spoon
ഉണ്ടാക്കുന്ന വിധം :
അരി റൈസ് cooker ഇല്‍ ആയതു കൊണ്ട് ആവശ്യത്തിനു വേവാകുമ്പോള്‍ cooker ഓഫ് ആകും
ഒന്നാമത്തെ ചേരുവകള്‍ ചെറുതായി അരിഞ്ഞത് പകുതി വേകും വരെ വേജിറ്റബിള്‍ ഓയിലില്‍ വഴറ്റുക.....കുഴഞ്ഞു പോകരുത് .....അതില്‍ കുറച്ചു ഉപ്പിട്ട് വഴറ്റുന്നത് നല്ലതാണ് ....അതിനു ശേഷം രണ്ടാമത്തെ ചേരുവകള്‍ മിക്സ് ചെയ്തു ഇളക്കുക അതിലേയ്ക്ക് ഒരു സ്പൂണ്‍ കുരുമുളക് പൊടി ഇട്ടു ഇളക്കുക .......ഇതിലേയ്ക്ക് വേവിച്ച അരി കുറേശെ ചേര്‍ത്ത് ഇളക്കുക ........ഒരു ബുദ്ധിമുട്ടും ഇല്ല ....എളുപ്പത്തില്‍ ഉണ്ടാക്കാം .........എല്ലാരും ട്രൈ ചെയ്യൂ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes