ഇന്‍സ്റ്റന്റ് മാങ്ങ അച്ചാര്‍............
By : Indulekha S Nair
വീട്ടില്‍ ആരെങ്കിലും അതിഥികള്‍ വന്നാല്‍ മാങ്ങ ഉണ്ടെങ്കില്‍ പെട്ടന്ന് ഉണ്ടാക്കാവുന്നഒരുഅച്ചാര്ഉ ണ്ട്....(instant achaar )
മാങ്ങ രണ്ട്...ചെറുതായിഅരിഞ്ഞത്
ഉലുവ വറുത്തുപൊടിച്ചത്..ഒരുസ്പൂണ ്
കായം ആവശ്യത്തിനു
നല്ലെണ്ണ ആവശ്യത്തിനു
മുളക്പൊടി...3 സ്പൂണ്‍
കടുക്
അരിഞ്ഞമാങ്ങയില്‍ ഉപ്പും മുളകുപൊടിയും കായവും ഉലുവയും ചേര്ത്തുനന്നായികുഴച്ചുവയ് ക്കുക....
പാനില്‍നല്ലെണ്ണഒഴിച്ച് കടുക് വറുക്കുക...........അതിലേയ് ക്ക്മാങ്ങ ഇടുക..നന്നായിഒന്ന്മിക്സ്ച െയ്തു
ചെറുതായിവഴന്നു വരുമ്പോള്‍ അതിലേയ്ക്ക് രണ്ടു സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക........ചൂട് ആറുമ്പോള്‍
കുപ്പിയില്‍ ആക്കുക.....അപ്പോള്തന്നെകഴ ിക്കാവുന്നതാണ്
By : Indulekha S Nair
വീട്ടില്‍ ആരെങ്കിലും അതിഥികള്‍ വന്നാല്‍ മാങ്ങ ഉണ്ടെങ്കില്‍ പെട്ടന്ന് ഉണ്ടാക്കാവുന്നഒരുഅച്ചാര്ഉ
മാങ്ങ രണ്ട്...ചെറുതായിഅരിഞ്ഞത്
ഉലുവ വറുത്തുപൊടിച്ചത്..ഒരുസ്പൂണ
കായം ആവശ്യത്തിനു
നല്ലെണ്ണ ആവശ്യത്തിനു
മുളക്പൊടി...3 സ്പൂണ്‍
കടുക്
അരിഞ്ഞമാങ്ങയില്‍ ഉപ്പും മുളകുപൊടിയും കായവും ഉലുവയും ചേര്ത്തുനന്നായികുഴച്ചുവയ്
പാനില്‍നല്ലെണ്ണഒഴിച്ച് കടുക് വറുക്കുക...........അതിലേയ്
ചെറുതായിവഴന്നു വരുമ്പോള്‍ അതിലേയ്ക്ക് രണ്ടു സ്പൂണ്‍ വിനാഗിരി ചേര്‍ക്കുക........ചൂട് ആറുമ്പോള്‍
കുപ്പിയില്‍ ആക്കുക.....അപ്പോള്തന്നെകഴ
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes