ഉള്ളി ഇല തോരൻ
By: Maria John
ചേരുവകൾ :
ഉള്ളി ഇല, പച്ചമുളക് ഉപ്പു, ചിരണ്ടിയ തേങ്ങ, പച്ചമുളക്, നാരങ്ങ നീർ ചെറിയ ഉണങ്ങിയ ചെമ്മീൻ അല്ലെങ്കിൽ കൊഞ്ച്
ഒരു പാനിൽ എണ്ണ ചൂടാക്കി അതിലോട്ടു ഒരു പിടി ചിന്ന ചെമ്മീൻ ഇട്ടു ഒന്ന് ഇളക്കുക. എന്നിട്ട് അരിഞ്ഞ ഉള്ളി ഇല, ചിരണ്ടിയ തേങ്ങ പച്ചമുളക് ചേർത്ത് നല്ലവണ്ണം വാട്ടുക. ഇലയുടെ നിറം പോകാതെ സൂക്ഷികണം. വേണം എങ്കിൽ അല്പം നാരങ്ങ നീരും ചെര്കാം പുളി വേണ്ടവര്ക്ക്.
Spring onion with dry small shrimp
Pour a spoon full of oil into a hot pan, add half a cup of dry shrimps and saute for 20 seconds. It should be cooked by now. Now add the spring onion leaves cut into small pieces, salt, green chillies and the freshly grated/desicated/frozen coconut and saute well. Make sure to remove from heat before the leaves change colour. The leaves will lose its Vitamin A as it turns colour. Optional: add a bit of lime juice to get a tangy/freshness to it. Ifg you are adding the lime juice make sure to use it immediately otherwise the leaves will soggy and the thoran will taste not very good.
spring onions are also called shallots in some places. I used the ones which is used for garnishing etc in Asian cooking

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes