ചന (വെളളകടല ) ബിരിയാണി :-
By : Muneera Saheer
1. ബാസ്മതി അരി / ജിരകശാല അരി - 1/2 കിലോ
2. ചന ( വെളളകടല ) - 2 കപ്പ്
3. സവാള - 2
4. തക്കാളി - 2
5. ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
6. പച്ചമുളക് 4 എണ്ണം ( എരിവ് അനുസരിച്ച് കുടുകയോ കുറയ്ക്കുകയൊ ചെയ്യാം )
7. മുളക്പൊടി - 1 ടിസ്പൂൺ
8. മഞ്ഞൾപൊടി - 1/2 ടിസ്പൂൺ
9. ഗരംമസാലപൊടി - 1 ടിസ്പൂൺ
10. പട്ട - 1 ഇഞ്ച് നീളം
11. ഗ്രാമ്പൂ - 3 എണ്ണം
12. ഏലയ്ക്ക - 2 എണ്ണം
13. തൈര് - 4 ടേബിള്‍സ്പൂൺ
14. മല്ലിയില - 2 ടേബിൾസ്പൂൺ
15. പൊതിന - 1 ടേബിള്‍സ്പൂൺ
16. നെയ്യ് - 1 ടിസ്പൂൺ
17. എണ്ണ - 2 ടേബിൾസ്പൂൺ
18. ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം :-
കുതിർത്തു വെച്ച ചന വേവിച്ച് വെക്കുക... ( 6 - 8 മണിക്കൂർ എങ്കിലും കുതിർത്തു വെക്കണം )
ബാസ്മതി അരി കഴുകി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക... ശേഷം വേവിച്ച് മാറ്റി വെക്കുക...( ഞാൻ ഇവിടെ ഉപയോഗിച്ചത് ബാസ്മതി അരിയാണ് )
പാനിൽ എണ്ണയും, നെയ്യും ഒഴിച്ച് ചൂടാക്കി പട്ട,ഗ്രാമ്പൂ, ഏലയ്ക്ക ഇട്ട് മുപ്പിക്കുക... സവാള അരിഞ്ഞതും ഇട്ട് വഴറ്റുക... ബ്രൗൺ നിറമായാൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ഇട്ട് നന്നായി വഴറ്റുക... പച്ചമണം മാറിയാൽ തക്കാളി കഷ്ണങ്ങൾ ചേർക്കുക... തക്കാളി ഒന്ന് വാടിയാൽ മഞ്ഞൾപൊടി, മുളകുപൊടി, തൈര്, വേവിച്ച ചനയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ( അരി വേവിക്കുബോൾ ഉപ്പ് ചേര്‍ക്കുന്നത് കൊണ്ട് ശ്രദ്ധിക്കുക ) യോജിപ്പിച്ച് 2,3 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക...വെളളം ഒക്കെ വറ്റി മസാല കുറുകിയാൽ വേവിച്ച ചോറും, ഗരംമസാലപൊടിയും, അരിഞ്ഞ മല്ലിയിലയും, പൊതിനയും ചേര്‍ത്ത് യോജിപ്പിച്ച് 2,3 മിനിറ്റ് ദമ്മിൽ വെക്കുക... പാത്രത്തിലേക്ക് മാറ്റി പപ്പടം, അച്ചാർ, കച്ചംബറിന്റെ കുടെ വിളമ്പാം..

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes