ചപ്പാത്തി ലഡു
By : Muneera Saheer
ബാക്കിയുള്ള ചപ്പാത്തികൊണ്ട് എളുപ്പത്തിൽ ലഡു തയ്യാറാക്കിയാലോ... എന്നാൽ തുടങ്ങാം അല്ലെ...
ചപ്പാത്തി - 6-8 എണ്ണം
ശർക്കര - 2 ടേബിൾസ്പൂൺ (അളവ് മധുരത്തിന് അനുസരിച്ച് മാറ്റം വരുത്താം )
നെയ്യ് (ghee ) - 1 ടേബിൾസ്പൂൺ
ഏലയ്ക്ക പൊടിച്ചത് - 1/2 ടിസ്പൂൺ
കപ്പലണ്ടി ( peanut ) - 1/2 കപ്പ്
കപ്പലണ്ടി വറുത്ത് മിക്സിയിൽ ഇട്ട് പൊടിച്ച് പാത്രത്തിലേക്ക് മാറ്റി വെക്കുക... മിക്സിയിൽ ചപ്പാത്തി കഷണങ്ങളാക്കിയത് ഇട്ട് പൊടിക്കുക... ശേഷം ശർക്കര ഇട്ട് വീണ്ടും പൊടിച്ച് പാത്രത്തിലേക്ക് മാറ്റി കപ്പലണ്ടി പൊടിച്ചതും, നെയ്യും, ഏലയ്ക്ക പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് ലഡുവിന്റെ ഷെയ്പിൽ ഉരുട്ടി എടുക്കുക... ചപ്പാത്തി ലഡു തയ്യാർ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes