ഇല അട
By : Josmi Treesa
പൂവന്‍ പഴം- 5-6 എണ്ണം
വറുത്ത അരിപൊടി - 1/2 കപ്പ് ( ഏകദേശം)
ശര്‍ക്കര ചീവിയത് - 1/3 കപ്പ്( മധുരത്തിന് അനുസരിച്ച്)
തേങ്ങ - 1/4 കപ്പ്
ജീരകം ഏലക്ക ചതച്ചത്
ഉപ്പ്
പഴം ചെറിയ കഷണങ്ങളാക്കി അരച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഉള്ള ചേരുവകളും ചേര്‍ത്ത് ഇലയില്‍ പരത്താന്‍ പരുവത്തില്‍ നന്നായി കുഴക്കുക. ഒരു 30 മിനുറ്റ് വെച്ചശേഷം ഇലയില്‍ കനം കുറച്ചു പരത്തി എടുത്തുമടക്കി അരികു മാത്രം പ്രസ്‌ചെയ്തു എടുക്കുക. 20 - 25 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes