ബീട്രൂറ്റ് ചിക്കൻ
By : Anand Raj Anand
അരക്കിലോ ചിക്കൻ
4 പച്ചമുളക്,ഒരു പിടി കറിവേപ്പില , മല്ലിയില ഇഞ്ചി വെളുത്തുള്ളി (മിക്സിയിലിട്ടു ചതച്ചെടുക്കുക) .
2 ടീസ്പൂൺ മുളക് പൊടി 1 ടീസ്പൂൺ മഞ്ഞൾ പൊടി ഉപ്പ് ഇട്ടു ചിക്കനില പുരട്ടി കുറച്ചു സമയം മാറ്റി വെക്കുക .
ഗ്രേവി ഉണ്ടാക്കാൻ ആവിശ്യമായ സാധനങ്ങൾ :
സവാള 4 - 5 വളരെ നേര്മയായി അരിഞ്ഞത്
ബീട്രൂറ്റ് മീഡിയം ഗ്രെയിറ്റ് ചെയ്തത് ഒന്ന്
തക്കാളി 2
ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ ചതച്ചത് 1 1/2 ടീസ്പൂൺ
ഗ്രീൻ ചില്ലി പേസ്റ്റ് 1 ടാബ്ൾസ്പൂൺ
പച്ചമുളക് അരിഞ്ഞത് 2
മുളക്പൊടി 2 ടീസ്പൂൺ
മഞ്ഞൾപൊടി 1/ 2 ടീസ്പൂൺ
ഗരം മസാല 1/2 ടീസ്പൂൺ
മല്ലിയില , കറിവേപ്പില
ഉപ്പ് ആവിശ്യത്തിന്
ബീട്രൂറ്റ് ഗ്രെയിറ്റ് ചെയ്തു വെക്കുക
ബീട്രൂടും തക്കാളിയും ഒരു പച്ചമുളകും കൂടീ മിക്സിയിൽ അടിച്ചെടുത് ഒരു പേസ്റ്റ് രൂപത്തില ആക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച് ചൂടായാൽ അറിഞ്ഞു വെച്ച സവാളയിട്ട് ഫ്രൈ ചെയ്തെടുക്കുക . ഇളം ബ്രൌൺ നിറമായാൽ കോരി മാറ്റുക .
ആ ഓയിലിൽ തന്നെ മസാല പ്രതി വെച്ച ചിക്കൻ ഇട്ടു ഫ്രൈ ചെയ്തെടുകുക .
കുറച്ച ഓയിൽ മാറ്റി ആ പാനിൽ തന്നെ ഇഞ്ചി -വെളുത്തുള്ളി പേസ്റ്റ് അല്ലെങ്കിൽ ചതച്ചത് ഇട്ടു വഴറ്റുക ..
അതിലേക്ക് അരച്ചുവേച്ച ബീട്രൂറ്റ്-തക്കാളി പേസ്റ്റ് ഉം അര കപ്പ് വെള്ളവും ഒഴിച് ഇളക്കി കൊടുക്കുക. തിളച്ചു വരുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു വഴറ്റുക.
മൂടി അടച്ചു വെച്ച അഞ്ചു മിനിറ്റ് ചെറിയ തീയിൽ വേവിക്കുക.
ഗ്രേവി കുറച്ചു തിക്ക് ആയാൽ ചിക്കൻ ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പികുക . അഞ്ചു മിനിറ്റ് മൂടി വെച്ച് വേവിക്കുക.
അവസാനം പൊരിച്ചു വെച്ച സവാള ഇട്ടു മിക്സാക്കുക . മല്ലിയില കരിവേപ്പില കാപ്സികം ഗരം മസാല ഇട്ടിളക്കി കൊടുക്കുക. തീ ഓഫ് ചെയ്തു ഒരു ബൌളിലേക്ക് മാറ്റുക. ചപ്പാതി റൊട്ടി എന്നിവയുടെ കൂടെ കൂടാൻ പറ്റിയ സ്വാദേറിയ ഒരു വിഭവമാണ് ബീട്രൂറ്റ് ചിക്കൻ

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes