മത്തി പീര വറ്റിച്ചത്
By : Indulekha S Nair
മത്തി......കാല്‍ കിലോ
ഇഞ്ചി ഒരു കഷ്ണം
വെളുത്തുള്ളി 5 അല്ലി
പച്ചമുളക്......4
കുടംപുളി 2 കഷ്ണം
ചെറിയ ഉള്ളി ...7
തേങ്ങ ഒരു മുറി
മഞ്ഞള്‍ പൊടി അര teaspoon മുളക് പൊടി മല്ലി പൊടി...1 teaspoon
തേങ്ങ തിരുമ്മിയതില്‍ നിന്നും പകുതി എടുത്ത് ഇഞ്ചി... ചെറിയ ഉള്ളി
വെളുത്തുള്ളി
പച്ചമുളക് ഇവ ചേര്‍ത്ത് ചതച്ചെടുക്കുക
അടുപ്പില്‍ ചട്ടി വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചതച്ച തേങ്ങ ചൂടാക്കുക ..അതിനു ശേഷം മത്തി ചേര്‍ക്കുക ...ഉപ്പും മുളക് പൊടിയും മഞ്ഞള്‍ പൊടിയും മല്ലി പൊടിയും ചേര്‍ക്കുക .....രണ്ടു കഷ്ണം കുടംപുളിയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക .........ഒരു 15 മിനിറ്റ്കഴിയുമ്പോള്‍ വെന്തു നന്നായി വരണ്ടു ഇരിക്കും .........അതിലേയ്ക്ക് ബാക്കി വച്ചിരിക്കുന്ന തേങ്ങ കൈകൊണ്ടു നന്നായി തിരുമ്മി അതിലേയ്ക്ക് ഇടുക....ഇളക്കി....... വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു അടച്ചു വയ്ക്കുക...രണ്ടു മിനിറ്റ് കഴിഞ്ഞു ഓഫ് ചെയ്യുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes