ഉഡുപ്പി സാമ്പാര്‍
By : Subitha Sudeer
തുവരപ്പരിപ്പ്-അര കപ്പ്
ഉലുവ-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
ഉണക്കമുളക്-4
മുഴുവന്‍ മല്ലി-ഒന്നര ടേബിള്‍ സ്പൂണ്‍
തേങ്ങ-കാല്‍ കപ്പ്
ചെറിയുള്ളി-30
പച്ചക്കറികള്‍-2 കപ്പ്
പച്ചമുളക്-2
കായം-ഒരു നുള്ള്
പുളിവെള്ളം-അര കപ്പ്
ശര്‍ക്കര-ഒന്നര ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
കറിവേപ്പില
oil
തുവരപ്പരിപ്പു കഴുകി കുതിര്‍ത്ത് വേവിയ്ക്കുക. ഒരു പാനില്‍ അല്‍പം വെളിച്ചെണ്ണയോ ഓയിലോ ചൂടാക്കി ഉഴുന്നു പരിപ്പ്, ഉലുവ എന്നിവ മൂപ്പിയ്ക്കുക. ഇതിനൊപ്പം കറിവേപ്പില, ചുവന്ന മുളക്, തേങ്ങ, മല്ലി എ്ന്നിവയും ചുവക്കനെ മൂപ്പിച്ച ശേഷം ചൂടാറുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചു പേസ്റ്റാക്കുക. പാനില്‍ അല്‍പം ഓയില്‍ ഒഴിച്ചു ചൂടാക്കി കടുകു പൊട്ടിയ്ക്കുക. കായം ചേര്‍ക്കുക. പിന്നീട് ചെറുയുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം. ഇതിലേയ്ക്കു പച്ചക്കറികള്‍ ചേര്‍്ത്തിളക്കുക. ഇത് വേവിയ്ക്കുക. വെന്തു കഴിയുമ്പോള്‍ പുളിവെള്ളം, ശര്‍ക്കര, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് തിളച്ച ശേഷം വേവിച്ച പരിപ്പു ചേര്‍ത്തിളക്കുക. പിന്നീട് അരച്ച മസാല പേസ്റ്റും ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ത്തു വെന്തു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഉഡുപ്പി സാമ്പാര്‍ തയ്യാര്‍.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes