കപ്പയും ഞണ്ടും കറി
By : Meera Vinod
കപ്പ -ഒന്നര കിലോ
ഞണ്ട് - 1 കിലോ
കുഞ്ഞുള്ളി -15
വെളുത്തുള്ളി -10
ഇഞ്ചി -ഒരു വല്യ കഷ്ണം
പച്ച മുളക് -6
കുരുമുളക് ചതച്ചത് -1spoon
മുളക് പൊടി - 1 spoon
മഞ്ഞള്‍ പൊടി - അര spoon
വാളന്‍ പുളി കുതിര്‍ത്ത വെള്ളം -2 spoon
വെളിച്ചെണ്ണ ,ഉപ്പ് കറിവേപ്പില ആവശ്യത്തിന്
കപ്പ അര വേവാക്കി കട്ട് കളഞ്ഞ് വക്കുക.കുഞ്ഞുള്ളി ,ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ച് എടുക്കുക
ഒരു ചട്ടിയില്‍ വെള്ളം ഒഴിച്ച് കുറച്ച് മഞ്ഞള്‍ പൊടിയും ഉപ്പും ഞണ്ടും ചേര്‍ത്ത് അടുപ്പത്ത് വക്കുക ഒന്ന് തിളച്ച് വരുബോള്‍ കുറച്ച് കുരുമുളക്,ഇഞ്ചി ചതച്ചതും വേവിച്ചു വച്ച കപ്പയും ചേര്‍ക്കുക.വേറൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി ചതച്ച് വച്ച ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,കുഞ്ഞുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക .വഴറ്റി വരുബോള്‍ പൊടികള്‍ ചേര്‍ക്കാം .തീ ഓഫ് ചെയ്തു വഴറ്റി വച്ച ചേരുവകള്‍ കപ്പയിലും ഞണ്ടിലും ചേര്‍ത്ത് ഇളക്കുക ആവശ്യത്തിന് ഉപ്പ് ചേര്‍ക്കാം .കുറച്ച് ഗ്രേവി ആയി എടുക്കുക .
സാധാരണ കപ്പയും ഞണ്ടും ഒന്നിച്ചിട്ട് മഞ്ഞള്‍ പൊടി കൂടുതല്‍ ചേര്‍ത്ത് വേവിക്കുകയാണ് ചെയ്യുക ഞാന്‍ കട്ട് കളയാനായി കപ്പ അര വേവാക്കി കട്ട് കളഞ്ഞ് ഞണ്ടില്‍ ചേര്‍ത്തു വേവിക്കുകയാണ് ചെയ്തത്.പൊടികള്‍ എരിവ് അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes