പുതിന നാരങ്ങ ജ്യൂസ്
By : Abitha Babu
ഒരു പിടി പുതിന നന്നായി അരച്ച് അതിന്റെ ചാറ് പിഴിഞ്ഞ് അതിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞതും പഞ്ചസാരയും വെള്ളവും ചേർത്ത് യോജിപ്പിച്ച് ഐസും ചേർക്കുക. പുതിന നാരങ്ങ ജ്യൂസ് തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post