സ്പെഷ്യൽ കൊഴുവ മീൻ കറി
By : Anand Raj Anand
ആവശ്യമുള്ള സാധനങ്ങൾ
നെത്തോലി / കൊഴുവ - 500 ഗ്രാം
ചെറിയ ഉള്ളി - 10 മുതൽ 15 എണ്ണം വരെ
കുടംപുളി - 2 മുതൽ 3 എണ്ണം വരെ
ഇഞ്ചി - ഒരു ചെറിയ കഷണം ചതചെടുത്തത്
വെളുത്തുള്ളി - 4 മുതൽ 5 എണ്ണം ചതചെടുത്തത്
പച്ചമുളക് - 3 എണ്ണം
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
അരപ്പിനു വേണ്ടത്
ചിരകിയ തേങ്ങ - അര കപ്പ്
വറ്റൽ മുളക് - 5 മുതൽ 6 എണ്ണം വരെ
മഞ്ഞൾ പൊടി - അര ടീസ്പൂണ്‍
താളിപ്പിനു വേണ്ടത്
-------------------------- -------
ചെറിയ ഉള്ളി ചതച്ചത് - 4 എണ്ണം
വെളിച്ചെണ്ണ
ആവശ്യമുള്ള സാധനങ്ങൾ
-------------------------- -----------------
ആദ്യമേ അരപ്പിനു വേണ്ട സാധനങ്ങൾ എല്ലാം ചേർത്ത് നല്ല പോലെ കുഴമ്പു രൂപത്തിൽ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക
ഇനി ഒരു മഞ്ചട്ടി അടപ്പതു വെച്ച് ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞതും ചേർത്ത് പച്ചമണം മാറുനതുവരെ / ഉള്ളി നല്ല പോലെ വഴന്നു വരുന്നതുവരെ വഴറ്റി എടുത്തു ഇതിലേക്ക് കുടംപുളി ചേർത്ത് ഒരു മിനിട്ട് വരെ വഴറ്റുക
ഇനി ഇതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് വേവിക്കുമ്പോൾ വെളിച്ചെണ്ണ വേര്തിരിഞ്ഞു വരുന്നത് കാണാം ഇനി കുറച്ചു വെള്ളം ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്തു തിളപ്പിക്കാം
ശേഷം മീൻ കഷണങ്ങൾ ചേർത്ത് മിക്സ് ചെയ്തു 4 മുതൽ 5 മിനിട്ട് വരെ വേവിച്ചെടുത്തു തീ ഓഫ് ചെയ്യാം
ഇനി താളിപ്പ് കറിയിലേക്ക് ഒഴിച്ച് ചേർത്ത് ചൂടോടെ വിളമ്പാം
By : Anand Raj Anand
ആവശ്യമുള്ള സാധനങ്ങൾ
നെത്തോലി / കൊഴുവ - 500 ഗ്രാം
ചെറിയ ഉള്ളി - 10 മുതൽ 15 എണ്ണം വരെ
കുടംപുളി - 2 മുതൽ 3 എണ്ണം വരെ
ഇഞ്ചി - ഒരു ചെറിയ കഷണം ചതചെടുത്തത്
വെളുത്തുള്ളി - 4 മുതൽ 5 എണ്ണം ചതചെടുത്തത്
പച്ചമുളക് - 3 എണ്ണം
ഉപ്പ്
വെളിച്ചെണ്ണ
കറിവേപ്പില
അരപ്പിനു വേണ്ടത്
ചിരകിയ തേങ്ങ - അര കപ്പ്
വറ്റൽ മുളക് - 5 മുതൽ 6 എണ്ണം വരെ
മഞ്ഞൾ പൊടി - അര ടീസ്പൂണ്‍
താളിപ്പിനു വേണ്ടത്
--------------------------
ചെറിയ ഉള്ളി ചതച്ചത് - 4 എണ്ണം
വെളിച്ചെണ്ണ
ആവശ്യമുള്ള സാധനങ്ങൾ
--------------------------
ആദ്യമേ അരപ്പിനു വേണ്ട സാധനങ്ങൾ എല്ലാം ചേർത്ത് നല്ല പോലെ കുഴമ്പു രൂപത്തിൽ പേസ്റ്റ് ആക്കി അരച്ചെടുത്ത് മാറ്റി വെയ്ക്കുക
ഇനി ഒരു മഞ്ചട്ടി അടപ്പതു വെച്ച് ചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞതും ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് അരിഞ്ഞതും ചേർത്ത് പച്ചമണം മാറുനതുവരെ / ഉള്ളി നല്ല പോലെ വഴന്നു വരുന്നതുവരെ വഴറ്റി എടുത്തു ഇതിലേക്ക് കുടംപുളി ചേർത്ത് ഒരു മിനിട്ട് വരെ വഴറ്റുക
ഇനി ഇതിലേക്ക് തേങ്ങ അരച്ചത് ചേർത്ത് വേവിക്കുമ്പോൾ വെളിച്ചെണ്ണ വേര്തിരിഞ്ഞു വരുന്നത് കാണാം ഇനി കുറച്ചു വെള്ളം ഒഴിച്ച് നല്ല പോലെ മിക്സ് ചെയ്തു തിളപ്പിക്കാം
ശേഷം മീൻ കഷണങ്ങൾ ചേർത്ത് മിക്സ് ചെയ്തു 4 മുതൽ 5 മിനിട്ട് വരെ വേവിച്ചെടുത്തു തീ ഓഫ് ചെയ്യാം
ഇനി താളിപ്പ് കറിയിലേക്ക് ഒഴിച്ച് ചേർത്ത് ചൂടോടെ വിളമ്പാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes