ബീറ്റ്റൂട്ട് ഹല്‍വ
By : Meera Vinod
ബീറ്റ്റൂട്ട് ചെറുതായി ഗ്രേറ്റ് ചെയ്തത് - 1 cup
പഞ്ചസാര -1/2 -- (മധുരം അനുസരിച്ച് ചേര്‍ക്കുക)
നെയ്യ് - 1 -1 1/2spoon
ഏലക്ക പൊടിച്ചത് -3
പാല്‍ - 1cup
നട്സ്
പഞ്ചസാര -1/2 -- (മധുരം അനുസരിച്ച് ചേര്‍ക്കുക)
നെയ്യ് - 1 -1 1/2spoon
ഏലക്ക പൊടിച്ചത് -3
പാല്‍ - 1cup
നട്സ്
ഒരു നോണ്‍സ്റ്റിക്ക് പാനില്‍ ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ഇട്ട് നെയ്യ് ചേര്‍ത്ത് തീ കുറച്ചിട്ട് നന്നായി വഴറ്റുക .വഴറ്റിയ ശേഷം പാല്‍ ഒഴിക്കുക നന്നായി ഇളക്കണം.പാല്‍ വറ്റി എണ്ണ മുകളില്‍ തെളിയുബോള്‍ പഞ്ചസാര ചേര്‍ക്കാം .നന്നായി ഇളക്കണം ഏലക്ക ചേര്‍ത്ത് ഇളക്കുക .പാനില്‍ നിന്നും വിട്ടു വരുബോള്‍ ഓഫ് ചെയ്യാം.നട്സ് ചേര്‍ത്ത് എടുക്കുക .
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റും.ബീറ്റ്റൂട്ടിന്‍റെ ചുവ കാണില്ല ബീറ്റ്റൂട്ട് കഴിക്കാത്തവര്‍ക്കും ഇഷ്ടപെടും.
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ പറ്റും.ബീറ്റ്റൂട്ടിന്‍റെ ചുവ കാണില്ല ബീറ്റ്റൂട്ട് കഴിക്കാത്തവര്‍ക്കും ഇഷ്ടപെടും.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes