മീൻ അച്ചാർ / Fish Pickle
By : Anu Thomas
മീൻ - 1kg
വെളുത്തുള്ളി - 20 അല്ലി
ഇഞ്ചി - 3" കഷണം ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി - ഇഞ്ചി പേസ്റ്റ് - 3 tsp
കറി വേപ്പില - 5 തണ്ട്
മുളക് പൊടി - 3 tbsp
പച്ച മുളക് - 4
ഉലുവ പൊടി - 1/2 tsp
കുരുമുളക് പൊടി - 2 tsp
വിനാഗിരി - 1/4 കപ്പ്
നല്ലെണ്ണ - വറുക്കാൻ ആവശ്യത്തിനു
1. മീൻ വൃത്തിയാക്കി ചെറുതായി മുറിക്കുക. ഉപ്പു, മഞ്ഞൾ, കുരുമുളക് പൊടി ചേർത്ത് 30 മിനിറ്റ് വെയ്ക്കുക.അതിനു ശേഷം എണ്ണയിൽ വറുത്തു മാറ്റി വെക്കുക.
2. ഒരു പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി,വെളുത്തുള്ളി,കറി വേപ്പില മൂപ്പിച്ചു മാറ്റിവെക്കുക.
3.പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ,പച്ചമുളക് ചേർത്ത് വഴറ്റുക.
4. തീയിൽ നിന്നും മാറ്റി വച്ച് ഉലുവ പൊടിയും മുളക് പൊടിയും ചേർത്ത് ഇളക്കുക. മൂപിച്ച ഇഞ്ചി,വെളുത്തുള്ളി,കറി വേപ്പില , മീൻ കഷണങ്ങളും ചേർത്ത് വീണ്ടും ഇളക്കി,ഉപ്പു പാകത്തിന് ചേര്‍ക്കുക.
5.വിനാഗിരി ചേർത്ത് ഒന്ന് തിളക്കുമ്പോൾ ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes