നെല്ലിക്ക അരിഷ്ടം
By : Vidhya S Nair
1 നെല്ലിക്ക 1 കിലോ
2 ശർക്കര 1കിലോ
3 പട്ട 1 ചെറിയ കഷണം
ഗ്രാമ്പൂ 2
ഏലക്ക 2
കുരുമുളക് കാൽ ടി സ്പൂണ്‍
നെല്ലിക്ക കഴുകി തുടച്ചു ശർക്കര ചീകി മൂന്നാമത്തേ ചേരുവകള്‍ പൊടിച്ചു വയ്ക്കുക.
ഒരു ഭരണി അല്ലെങ്കി ഗ്ളാസ് ജാറിൽ ആദ്യം കുറച്നെല്ലിക്ക ഇടുക പിന്നെ കുറച്ചു ശർക്കര കുറച്ചു പൊടി വീണ്ടും നെല്ലിക്ക അങ്ങനെ ലെയര്‍ ലെയര്‍ ആയിട്ട് എല്ലാം ഇടുക മുകളില്‍ ശർക്കര വരണം. എന്നിട്ട് കാറ്റ് കയറാതെ അടച്ച് 2 മാസം വയ്ക്കുക. ഇടയ്ക്ക് ഒന്ന് കുലുക്കി വയ്ക്കുക. ഇത് പിന്നീട് അരിച്ചു എടുക്കുക.ഇത് ആഹാരത്തിന് 1 മണിക്കൂര്‍ മുമ്പ് കുറച്ചു കഴിക്കുക. കുട്ടികള്‍ക്ക് കുറച്ചു വെള്ളം ചേര്‍ത്ത് കൊടുക്കണം.
നെല്ലിക്ക അരിഷ്ടം വിശപ്പ് ഉണ്ടാകാനും ഇമ്മൂനിറ്റി വർദ്ധിക്കാനും
നല്ലതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes