മത്തി പറ്റിച്ചത്
By : Asha Catherin Antony
ആവശ്യമുള്ള സാധനങ്ങൾ
മത്തി വ്രിത്തിയാകിയതു 15
തേങ്ങാ ചിരകിയത് 1/2 മുറി
ചുവന്നുള്ളി 15
വെളുത്തുള്ളി 10
പച്ചമുളക് 15
ഇഞ്ചി 2 കഷണം
ഉലുവാപ്പൊടി 1/2 ടീസ്പൂണ്
മഞ്ഞൾപ്പൊടി 1/4 ടീസ്പൂണ്
ഉപ്പ് പാകത്തിന്
കുടംപുളി 3
കറിവേപ്പില 3 കതിർപ്പ്
എണ്ണ, വെള്ളം ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം: ആദ്യം തേങ്ങയിൽ അരിഞ്ഞ ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് , ഇഞ്ചി, എന്നിവയും പൊടികളും, കുടംപുളിയും, പാകത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി തിരുമ്മിയതിനു ശേഷം പാകത്തിന് വെള്ളം ഒഴിച്ച് മീനും ഇട്ട് ചെറുതീയിൽ വേവിച്ച് അടുപ്പിൽ നിന്നും വാങ്ങാൻ നേരം 1 സ്പൂണ് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർക്കുക.
കുറിപ്പ്: പച്ചമുളകിനു എരിവു കുറവായതു കൊണ്ടാണ് 15 എണ്ണം ചേർത്തത് .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes