മത്തി മുളകിട്ടത്
By : lekha Ramakrishnan
മത്തി - 6 എണ്ണം
കാശ്മീരിചില്ലി പൌഡർ -3-4 സ്പൂണ്‍
മഞ്ഞള്പൊടി -അര സ്പൂണ്‍
ഉലുവ- ഒരു നുള്ള്
ഇഞ്ചി - ചെറിയ കഷ്ണം
കുഞ്ഞുള്ളി - 4 എണ്ണം
വെളുത്തുള്ളി -3 എണ്ണം
മല്ലിപൊടി -കാൽ സ്പൂണ്‍
ഉപ്പ് വെളിച്ചെണ്ണ്‍ , വേപ്പില
ഉണക്ക മുളക് - 2 എണ്ണം
കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത് )
ചൂടായ വെളിച്ചെണ്ണയിൽ ,ഉലുവയും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുബോൾ , പൊടികൾ ., ചേർത്ത് കരിയാതെ ഇളക്കുക . കുടമ്പുളിയും ,ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുബോൾ ,ഉപ്പു ചേര്ക്കുക . മത്തിയും , വേപ്പിലയും ചേര്ക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുബോൾ , പച്ച വെളിച്ചെണ്ണയും , വേപ്പിലയും ചേർത്ത് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes