വാനില മില്‍ക് ഷേക്ക്
By : Shihab Ibrahim
മില്‍ക് ഷേക്ക് മിക്കവാറും പേര്‍ക്കും പ്രിയമായിരിയ്ക്കും. പല രുചികളില്‍ ലഭ്യമാകുമെങ്കിലും വാനില മില്‍ക് ഷേക്കിനോട് താല്‍പര്യമേറിയവര്‍ ധാരാളമുണ്ട്. നമുക്ക് വീട്ടില്‍ തന്നെ എളുപ്പത്തില്‍ വാനില മില്‍ക് ഷേക്ക് തയ്യാറാക്കാം. ഇതെങ്ങനെയെന്നറിയൂ,
വാനില എക്സ്രാക്റ്റ്-3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍-കാല്‍ ലിറ്റര്‍
വാനില ഐസ്‌ക്രീം-ഒരു കപ്പ്
ഏലയ്ക്ക-2
ഐസ് ക്യൂബ്
വാനില എക്സ്രാക്റ്റ്, ഐസ്‌ക്രീം, പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തടിയ്ക്കുക. ഇതില്‍ ഏലയ്ക്ക പൊടിച്ചു ചേര്‍ക്കാം. കൂടുതല്‍ തണുപ്പു വേണമെങ്കില്‍ ഐസ് ക്യൂബുകള്‍ ഇതിനൊപ്പം അടിച്ചു ചേര്‍ക്കാം. അല്ലെങ്കില്‍ ഷേക്ക് തയ്യാറാക്കിയ ശേഷം ചേര്‍ക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes