ബീഫ് കട്ലറ്റ് /ഗാർലിക് & കേർഡ് ഡിപ്പ് .
By:Priya Ambika
ബീഫ് കട്ലറ്റ് വേണ്ട സാധനങൾ
ബീഫ് 250 gms മഞൾ ഉപ്പ് കുരുമുളക് ഇട്ട് വേവിച്ചത്.
ഉരുളക്കിഴങ് 4 or 5 വലുത്.
സവാള 2 പൊടിയായി അരിഞ്ഞത്
ഇഞ്ചി ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി 7/8 അല്ലി
പച്ചമുളക് 2 പൊടിയായി അരിഞത്.
മീറ്റ് മസാല 3 tbsp
കറിവേപ്പില കുറച്ചു
മുട്ട 2
ബ്രഡ് crumbs kurachu
എണ്ണ ആവശൃത്തിന്
ഉരുളക്കിഴങ് കുക്കറിൽ വേവിച്ച് തോല് കളഞ്ഞു വെക്കുക.
പാൻ ചൂടാക്കി 1 spoon എണ്ണ ഒഴിച്ച് നമ്മൾ ആദൃം വേവിച്ചു വച്ച ബീഫ് വഴറ്റുക. നന്നായി വഴറ്റിക്കോളൂ taste കൂടും. എന്നിട്ട് വഴറ്റിയ ബീഫ് ഒരു പാത്റത്തിലേക്ക് മാറ്റുക. ആ എണ്ണയിൽ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില സവാള വഴറ്റുക. നന്നായി വഴറ്റി അതിലേക്ക് മീറ്റ് മസാല ചേർക്കുക. ഇല്ല എൻകിൽ ഗരം മസാല ചേർത്താലും മതി കേട്ടോ. എന്നിട്ട് വേവിച്ച ഉരുളക്കിഴങ് ഉടച്ച് ചേർത്ത് വഴറ്റിയ ബീഫും ചേർത്ത് വഴറ്റി മാറ്റി വക്കുക. ഒന്ന് ചൂടാറുംബോൾ കയ്യിൽ ലേശം എണ്ണ തടവി കട്ലറ്റിൻറ്റെ ആകൃതിയിൽ ഉണ്ടാക്കി എടുക്കുക. എന്നിട്ട് അടിച്ച മുട്ടയിൽ മുക്കി bread crumbs il മുക്കി മാറ്റി വക്കുക.
ഒരു പരന്ന പാനിൽ എണ്ണ ഒഴിച്ച് ചൂടാകുംബോൾ റെഡിയാക്കി വച്ച കട്ലറ്റ് പാനിൽ നിരത്തി ചെറിയ തീയിൽ shallow fry ചെയ്തു എടുക്കുക. അധികം എണ്ണ വേണ്ടാട്ടോ. രണ്ടു വശവും മൊരിയണം കേട്ടോ.
Garlic n curd dip
കുറച്ചു കട്ട തൈര് എടുത്തു അതിൽ 3 അല്ലി വെളുത്തുള്ളി അരച്ച് ചേർത്ത് കുറച്ച് ഉപ്പും പഞ്ചസാരയും ചേര്‍ക്കുക. എന്നിട്ട് മല്ലിയില ചേര്‍ക്കുക. ഒരു നുള്ള് മുളക് പൊടി മീതെ തൂവുക. Oregano ഉണ്ടെങ്കിൽ ഇടാം ഡിപ്പ് റെഡി.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes