മസാല ചായ 
By : Sree Harish
ചെറിയ ഒരു കഷ്ണം ഇഞ്ചിയും രണ്ട് ഏലക്കയും ഒരു ഗ്രാമ്പുവും ഇടികല്ലിൽ വെച്ച് ചതച്ചു വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച്‌ കടുപ്പതിനു തേയലയുമിട്ടു നന്നായി തിളപ്പിച്ച്‌ ഒന്ന് വേവിച്ചു ചൂട് പാലും പഞ്ചസാരയും ചേർത്തെടുത്ത കടക് മസാല ചായ് ....(രണ്ടു കപ്പു ചായക്ക് ഒന്നേകാൽ കപ്പ് വെള്ളവും മുക്കാൽക്കപ്പു പാലും ഒന്നേകാൽ സ്പൂൺ തേയ് ലയുമാണ്‌ കുക്കർ ഉപയോഗിച്ചിരിക്കുന്നത് wink emoticon )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post