പുഴുക്കും വറ്റിച്ച മത്തിക്കറിയും.എങ്ങനെയുണ്ട് സുഹൃത്തുക്കളെ ...
By : Sree Harish
മത്തിക്കറി... പാൻ / ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം അല്പ്പം ഉലുവ ചേർത്ത് ഒന്ന് ചൂടാക്കി, കുഞ്ഞുള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായ് അരിഞ്ഞു മഞ്ഞൾപ്പൊടിയും ഉപ്പും കുറേ കറിവേപ്പിലയും ചേർത്ത് വഴറ്റി, തക്കാളി അരിഞ്ഞതും ചേർത്ത് മുളകുപൊടിയും അല്പ്പം കുരുമുളകുപൊടിയും ചേർത്ത് നന്നായ് വഴറ്റി അല്പ്പം വെള്ളമൊഴിച്ചു ഒന്ന് തിളച്ച ശേഷം കുടമ്പുളിയും വൃത്തിയാക്കി വെച്ചിരിക്കുന്ന മീനും ചേർത്ത് വേവിച്ച് വറ്റിച്ചെടുത്ത,എരിവുള്ള നല്ല രസ്യൻ മത്തിക്കറി ...
കൂടെ കപ്പയും ചേമ്പും കാച്ചിലും ചേർത്തൊരു സ്പെഷ്യൽ പുഴുക്കും ..ചൂടു ചൂട് കട്ടനും ...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes