പച്ചമാങ്ങ ജ്യൂസ്
By : Manu Sathyan
ഒരുപാട് വെള്ളം കുടിക്കേണ്ട സമയമാണ് ഇത്. ഇടയ്ക്കിടെ തണുത്ത ജ്യൂസ് കഴിക്കുന്നതും ഉന്മേഷം വീണ്ടെടുക്കാന്‍ സഹായിക്കും. അത്ര ബുദ്ധിമുട്ടൊന്നുമില്ലാതെ എളുപ്പം ഉണ്ടാക്കാവുന്ന ജ്യൂസുകളോടാണ് മിക്കയാളുകള്‍ക്കും താല്‍പര്യം. വീട്ടില്‍ മാവുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും ഈ കാലവസ്ഥയില്‍ ആശ്രയിക്കാവുന്ന ജ്യൂസാണ് പച്ചമാങ്ങാ ജ്യൂസ്. അധികം മൂക്കാതെ (വാടിവീഴുന്നതല്ല) വീഴുന്ന മാങ്ങകളും മറ്റും ഇതിനായി തെരഞ്ഞെടുക്കാം.
ചേരുവകള്‍:
പച്ചമാങ്ങ: ഒന്നോ രണ്ടോ
പഞ്ചസാര: അഞ്ച് ടേബിള്‍ സ്പൂണ്‍
വെള്ളം രണ്ടു ഗ്ലാസ്: പച്ചമാങ്ങ തൊലി കളയാതെ നന്നായി കഴുകി ചെറിയ കഷണങ്ങളാക്കുക. ഇതും പഞ്ചസാരയും വെള്ളവും കൂടി മിക്‌സിയിലിട്ട് അടിച്ചെടുക്കുക. അരിപ്പയില്‍ അരിച്ചശേഷം ഉപയോഗിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes