കോവക്ക , ഉ. കിഴങ്ങ് ഫ്രൈ
By : Lekha Ramakrishnan
കോവക്ക - 250 ഗ്രാം
ഉ .കിഴങ്ങ് - ഒന്ന്
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
സവാള - ഒന്ന്
ജീരകം - അര സ്പൂണ്‍
പച്ചമുളക് - മൂന്ന് എണ്ണം
വേപ്പില - ഒരു കതിര്‍പ്പ്
എണ്ണ - 3 സ്പൂണ്‍
ഉപ്പു - പാകത്തിന്
ചൂടായ എണ്ണയില്‍ , ജീരകം മൂപ്പിക്കുക . ഇതിലേക്ക് വട്ടത്തില്‍ കനം കുറച്ചു അരിഞ്ഞ കോവക്ക , കനം കുറച്ച് ചതുര കഷ്ണങ്ങള്‍ ആയി അരിഞ്ഞ ഉ. കിഴങ്ങ് , ചെറുതായി അരിഞ്ഞ സവാള എന്നിവ ,ചേര്‍ക്കുക നെടുകേ കീറിയ പ . മുളകും . മഞ്ഞള്‍ പൊടിയും , ഉപ്പും ,വേപ്പിലയും ചേര്‍ത്ത് മോരിയിച്ചു എടുക്കുക .( ആവശ്യംഎങ്കില്‍ അല്പം കൂടെ എണ്ണ തൂവി കൊടുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes