പഴം കേസരി
By : Sachu Richu
ആവിശ്യമുള്ള സാധനങ്ങൾ
റവ - 1 കപ്പ്
റോബസ്റ്റ പഴം-1
ഏലക്കാ പൊടി - അര ടീസ്പൂൺ
പഞ്ചസാര - ആ വിശ്യത്തിന്
നെയ്യ് - 60 ml
അണ്ടിപരിപ്പ് + മുന്തിരി - ആവിശ്യാനുസരണം ചേർക്കാം
തയ്യാറാക്കുന്ന വിധം
.......................... .........
ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ അണ്ടി മുന്തിരി വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ റവ വറുത്തെടുക്കാം. ഞാൻ കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾ പൊടി കൂടി റവ വറുത്തതിൽ ചേർത്തു. ഒന്നര കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഏലക്കാ പൊടിയും പഞ്ചസാരയും ചേർക്കുക. നന്നായി തിളച്ച ശേഷം കട്ട കെട്ടാതെ റവ കുറേശെ ചേർക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത പഴം ചേർത്ത് ഇളക്കുക. ഇനി അണ്ടി, മുന്തിരി ചേർക്കുക. വെന്ത് പാനിൽ നിന്ന് വിട്ട് വരുന്ന പരുവത്തിൽ തീ ഓഫ് ചെയ്ത് ' നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.
തയ്യാറാക്കിയത് - അബീന
By : Sachu Richu
ആവിശ്യമുള്ള സാധനങ്ങൾ
റവ - 1 കപ്പ്
റോബസ്റ്റ പഴം-1
ഏലക്കാ പൊടി - അര ടീസ്പൂൺ
പഞ്ചസാര - ആ വിശ്യത്തിന്
നെയ്യ് - 60 ml
അണ്ടിപരിപ്പ് + മുന്തിരി - ആവിശ്യാനുസരണം ചേർക്കാം
തയ്യാറാക്കുന്ന വിധം
..........................
ഒരു പാനിൽ നെയ്യൊഴിച്ച് അതിൽ അണ്ടി മുന്തിരി വറുത്തെടുക്കുക. ആ നെയ്യിൽ തന്നെ റവ വറുത്തെടുക്കാം. ഞാൻ കളറിന് വേണ്ടി ഒരു നുള്ള് മഞ്ഞൾ പൊടി കൂടി റവ വറുത്തതിൽ ചേർത്തു. ഒന്നര കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ഏലക്കാ പൊടിയും പഞ്ചസാരയും ചേർക്കുക. നന്നായി തിളച്ച ശേഷം കട്ട കെട്ടാതെ റവ കുറേശെ ചേർക്കുക. ഇതിലേക്ക് നന്നായി അരച്ചെടുത്ത പഴം ചേർത്ത് ഇളക്കുക. ഇനി അണ്ടി, മുന്തിരി ചേർക്കുക. വെന്ത് പാനിൽ നിന്ന് വിട്ട് വരുന്ന പരുവത്തിൽ തീ ഓഫ് ചെയ്ത് ' നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക.
തയ്യാറാക്കിയത് - അബീന
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes