കാന്ട് ടൂണ പിക്ല്‍
By : Lekha Ramakrishnan
ടൂണ - ഒരു ടിന്‍
ടൂണ മീറ്റ് , ജലാംശം ഇല്ലാതെ , വൃത്തിയാക്കി, അല്പം ഉപ്പും മഞ്ഞള്‍ പൊടിയും ,മുളകുപൊടിയും , ഉലുവ പൊടിയും, ചേര്‍ത്ത് മിക്സ് ചയ്തു വക്കുക
ഉലുവ പൊടി - അര സ്പൂണ്‍
കടുക് - അര സ്പൂണ്
എണ്ണ - വറുക്കാന്‍ ആവശ്യത്തിന്‍
വെളുത്തുള്ളി - 10 -12 എണ്ണം ചെറുത്
ഇഞ്ചി - ഒരു വലിയ കഷ്ണം
പച്ചമുളക് - 2 എണ്ണം
മുളക് പൊടി - ഒരു വലിയ സ്പൂണ്‍
വേപ്പില - ഒരു കതിര്‍പ്പ്
മഞ്ഞള്‍ പൊടി - അര സ്പൂണ്‍
ഉപ്പു - ആവശ്യത്തിന്
വിനിഗര്‍ -
ടൂണ അര മണിക്കൂര്‍ വച്ച ശേഷം നന്നായി മോരിയിച്ചു ഫ്രൈ ചെയ്യുക . മുളകുപൊടി വിനിഗരില് കട്ടിയില്‍ കുതിര്‍ത്തു വക്കുക . ബാക്കി വരുന്ന എണ്ണയില്‍ കടുക് പൊട്ടിക്കുക ,ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി , പച്ച മുളക് ചേര്‍ത്ത്ഒരു മിനിറ്റ് ഇളക്കുക . ഇതിലേക്ക്വിനിഗരില്‍ കുതിര്‍ത്ത മുളക്പൊടി ചേര്‍ക്കുക
മഞ്ഞപൊടിയും , വേപ്പിലയും, ഉലുവപൊടിയും ചേര്‍ത്ത് , ഒന്ന് ഡ്രൈ ആവുന്ന വരെ ഇളക്കുക . ഇനി ഇതിലേക്ക് കുറച്ചു വിനിഗരും , ഉപ്പും ( ഗ്രേവി കൂടുതല്‍ വേണമെകില് ഒപ്പം അല്പം ചെറു ചൂടുവെള്ളവും പാകത്തിന് ചേര്‍ക്കുക )ചേര്‍ത്ത് തിള വരുബോള്‍ , ഫ്രൈ ചയ്തു വച്ചിരിക്കുന്ന ടൂണ ചേര്‍ത്ത് ഇളക്കുക, രണ്ടു മ്നിന്റ്നു ശേഷം തീ ഓഫ് ചെയാം (ഒരാഴ്ചക്ക് ശേഷം ഉപയോഗിക്കാം)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes